29 C
Kochi
Wednesday, September 22, 2021
Home Tags Kerala Lockdown

Tag: Kerala Lockdown

Grave mistake; Thrissur woman's family receives her death news from hospital

മരിച്ചെന്ന് ആശുപത്രിയിൽ നിന്നു സന്ദേശം, ചിതയൊരുക്കി; പക്ഷേ മോർച്ചറിക്കു മുന്നിൽ ആശ്വാസവാർത്ത

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയരുന്നു, 24 മണിക്കൂറിനിടെ ഐസിയുവിൽ പ്രവേശിപ്പിച്ചത് 274 പേരെ2 ആശുപത്രിയിൽ നിന്ന് മരിച്ചതായി സന്ദേശം, ചിതയൊരുക്കി; പക്ഷേ മോർച്ചറിക്കു മുന്നിൽ ആശ്വാസവാർത്ത3 ലോക്ഡൗൺ; ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസ് ആരോഗ്യപ്രവർത്തകർക്കു മാത്രം4 തൃശൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മുസ്ലിം...

സമ്പൂർണ്ണ ലോക്ക്ഡൗണില്ല; അപ്രായോഗിക്കാമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ഇന്ന് ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. സമ്പൂർണ്ണ ലോക്ക്ഡൗൺ അപ്രായോഗികമാണെന്നാണ് യോഗം വിലയിരുത്തിയത്. അതേസമയം, രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.കൊവിഡ് പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ അവരവരുടെ ഔദ്യോഗിക...

സമ്പൂർണ്ണ ലോക്ക്ഡൗൺ; തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം:കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കേണ്ടതുണ്ടോ എന്നത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിക്കും. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കാനും ധാരണയായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.നാളെ നടക്കുന്ന സര്‍വക്ഷിയോഗത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ വിശദമായി ചര്‍ച്ച ചെയ്യും. സാമൂഹിക...

കേരളത്തിൽ പ്രാദേശിക ലോക്ക് ഡൗൺ അനിവാര്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം:സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്നും എന്നിരുന്നാലും സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ല പ്രാദേശിക ലോക്ക്ഡൗണാണ് ഈ ഘട്ടത്തിൽ സംസ്ഥാനത്ത് ഫലപ്രദമാവുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ഉറവിടം മനസ്സിലാവാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും ലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നതും കണക്കിലെടുത്താണ്...

തിരുവനന്തപുരം തീരദേശ മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു

തിരുവനന്തപുരം:തിരുവനന്തപുരം തീരദേശ മേഖലകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു.  അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍.  പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. കൂടാതെ  ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, എന്നിവയുടെ...

സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു.  ഹയർ സെക്കണ്ടറിയിൽ അമ്പത്താറായിരത്തി മുന്നൂറ്റി നാൽപ്പത്തി അഞ്ച് കുട്ടികളും എസ്എസ്എൽസി നാല് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി നാനൂറ്റി അമ്പത് കുട്ടികളുമാണ് എഴുതുന്നത്.കേരളത്തിലും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി...

കോഴിക്കോട് ഇന്നലെ സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകൾ തല്ലി തകർത്തു

കോഴിക്കോട: നഗരത്തിൽ ഇന്നലെ സർവീസ് നടത്തിയ രണ്ട് ബസ്സുകൾ അജ്ഞാതർ തല്ലി തകർത്തു. ഇന്നലെ മുക്കം - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന  കൊളക്കാടൻ ബസ്സുകളാണ് രാത്രിയിൽ കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ടിരിക്കവേ തല്ലി തകർത്തത്.  സർക്കാർ നിർദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകൾ സർവ്വീസ് നടത്താതിരുന്നപ്പോൾ കൊളക്കാടന്റെ ആറ് ബസ്സുകളാണ് ഇന്നലെ...

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുക. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക. കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡ് ഇതോടെ നിലവിൽ വരും....

കുമളി അതിർത്തി വഴി ഇന്നലെ നാട്ടിലേക്ക് മടങ്ങിയത് 23 പേർ 

ഇടുക്കി: ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 23 മലയാളികളാണ് ഇന്നലെ കുമളി അതിർത്തി വഴി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ 14 പേർ ഇടുക്കി ജില്ലയിൽ നിന്നും 9 പേർ മറ്റു ജില്ലകളിൽ നിന്നുളളവരുമാണ്. ഇന്ന് കൂടുതൽ ആളുകൾ അതിർത്തി കടന്നേക്കുമെന്നാണ് സൂചന. നിലവിൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ...

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നതാണ് ശ്രദ്ധേയം.ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മദ്യശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ...