Thu. Dec 26th, 2024

Day: May 6, 2021

ശ്മശാനത്തിനരികെ ഊഴംകാത്ത് ആംബുലൻസ്; സംസ്കാരത്തിന് 3 ദിവസം വരെ കാത്തിരിപ്പ്

ബെംഗളൂരു: പ്രതിദിനം കൊവിഡ് രോഗവ്യാപന സാഹചര്യം മോശമാകുന്നതിന്റെ ഭീതിയിലും ആശങ്കയിലും ബെംഗളൂരു മലയാളികൾ. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതർ മരിക്കുന്നത് പതിവായതോടെ ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ…

ലഭിച്ച വിദേശ സഹായം എവിടെ?; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചതും. അത് ഇന്ത്യയില്‍ എത്തിച്ചതും. എന്നാല്‍ ഈ വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് ഗൌരവമായ…

മന്ത്രിസഭാ ചർച്ചകളിലേക്ക് ഇടതു മുന്നണി; സിപിഎം സിപിഐ ചർച്ച ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതു മുന്നണി. സിപിഎം സിപിഐ കൂടിയാലോചന ഇന്നു നടന്നേക്കും. മന്ത്രിസഭയിലെ സിപിഎം സിപിഐ പ്രാതിനിധ്യമാണു ചർച്ചയിൽ പ്രധാനമായും നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ…

കൊവിഡ് വ്യാപനം രൂക്ഷം; ലോഡ്ജ്, ഹോസ്റ്റലുകൾ സിഎഫ്എൽടിസികളാക്കും

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ  ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്എൽടിസികളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ കൗൺസിൽ അടക്കമുള്ളവയിൽ…