Mon. Dec 23rd, 2024

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 ‘കൊവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്

2 സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ് എട്ട് മുതൽ 16 വരെ

3 കൊവിഡ് വ്യാപനം; എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു കിടക്കകൾ കിട്ടാനില്ല

4 കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; സംസ്കാരം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ

5 രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 4,12,262 പുതിയ കേസുകൾ

6  തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ കിട്ടാതെ നാലുമരണം; ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണം

7 വിവാദ സിഎസ്ഐ ധ്യാനം; ബിഷപ്പ് റസാലവും വൈദികരും പ്രതികളാകും

8 സ്വകാര്യ ആശുപത്രികളിലെ അമിതനിരക്ക്; അസാധാരണ നടപടി വേണ്ടിവരും: ഹൈക്കോടതി

9 കൊവിഡിനെതിരായ നടപടികളെ സിഎസ്ആർ ആക്ടിവിറ്റിയായി കണക്കാക്കാമെന്ന് കേന്ദ്രം

10  ‘തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യേണ്ട സമയമല്ലിത്, മഹാമാരിയാണ് വിഷയം’: കപിൽ സിബൽ

11 മുന്‍കേന്ദ്ര മന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

12 ചരിത്രപരമായ തീരുമാനവുമായി ബൈഡന്‍; കൊവിഡ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്ക

13 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സീന്‍ നല്‍കാന്‍ കാനഡയിൽ അനുമതി

14 മന്ത്രിസഭാ രൂപവത്കരണം: വകുപ്പുവിഭജനത്തില്‍ കീഴ്‌വഴക്കങ്ങളും മാറും

15 ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക്; നേതൃമാറ്റം ചര്‍ച്ചയ്ക്ക്‌

16 അച്ഛൻ ഗുരുതരാവസ്ഥയിലെന്ന് ബിനീഷ്; കാണാൻ അനുവദിച്ചുകൂടേ എന്ന് കോടതി

17 ഇസഡ്ഡ് പ്ലസ് സുരക്ഷ തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല കോടതിയിൽ

18 ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കി ശ്രീലങ്ക

19 എട്ട് മുസ്‍ലിം സ്ഥാനാര്‍ത്ഥികള്‍ക്കും തോല്‍വി: ന്യൂനപക്ഷ മോര്‍ച്ച യൂണിറ്റുകള്‍ പിരിച്ചുവിട്ട് അസം ബിജെപി

20 മറുപടിയില്ല; ‘കടുത്ത നടപടി’ വരുമെന്ന് ബംഗാളിന് രണ്ടാമതും കത്തയച്ച് കേന്ദ്രം

https://youtu.be/t-qzqINMiZ8