28 C
Kochi
Friday, July 30, 2021
Home Tags Biden

Tag: Biden

ഗർഭഛിദ്ര നിലപാടിൽ ​പ്രസിഡന്‍റ്​ ബൈഡന്​ വിലക്കു ഭീഷണിയുമായി യുഎസിലെ സഭ നേതൃത്വം

വാഷിങ്​ടൺ:അമേരിക്കയിൽ ഗർഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗർഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്​ട്രീയക്കാർക്കെതിരെ കടുത്ത എതിർപ്പാണ്​ സഭ ഉയർത്തുന്നത്​. ഇവർക്ക്​ കുർബാന വിലക്കുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന്​ അമേരിക്കയിലെ റോമൻ കാത്തലിക്​ ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.വിഷയത്തിൽ മൂന്നു ദിവസമായി നടന്ന ഓൺലൈൻ...

ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് സര്‍വേ; ബൈഡൻ ഏറെ പിന്നിൽ

ന്യൂ‍ഡൽഹി:യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച് സർവേ റിപ്പോർട്ട്. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്.13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ ജനപ്രീതിയിൽ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്....

ഹമാസിന് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കില്ലെന്നും ഇസ്രയേലിനോടുള്ള പ്രതിബദ്ധത തുടരുമെന്നും ബൈഡന്‍

വാഷിംഗ്ടണ്‍:ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിനൊപ്പം പലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രവും സ്ഥാപിക്കുക എന്നു ദ്വി-രാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ബൈഡന്‍ പറഞ്ഞു.പലസ്തീനിയന്‍...

ഇസ്രയേല്‍-പലസ്തീന്‍ വെടി നിര്‍ത്തലിനെ സ്വാഗതം ചെയ്ത് ബൈഡന്‍

വാഷിംഗ്ടണ്‍:പലസ്തീനില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സമാധാനമായി ജീവിക്കാനുള്ള അവകാശം ഇസ്രയേല്‍-ഫലസ്തീന്‍ ജനതയ്ക്കുണ്ടെന്നും തീരുമാനത്തെ എല്ലാരീതിയിലും പിന്തുണയ്ക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് 11 ദിവസമായി പലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍ അറിയിച്ചത്. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന്...

നെതന്യാഹുവിന് പിന്തുണയെന്ന് ആവര്‍ത്തിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍:ഇസ്രാഈലിലേക്ക് റോക്കറ്റാക്രമണം നടത്തരുതെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ബൈഡന്റെ ആവശ്യം.ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ പൗരന്‍മാരുടെ സ്ഥിതി ആശങ്കയുണ്ടാക്കുന്നുവെന്നും പലസ്തീന്‍ പൗരന്‍മാരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും...

‘രാജ്യത്ത് കോവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’: ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്

 ഇന്നത്തെ പ്രധാന വാർത്തകൾ:1 'കൊവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും'; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്2 സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ് എട്ട് മുതൽ 16 വരെ3 കൊവിഡ് വ്യാപനം; എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു കിടക്കകൾ കിട്ടാനില്ല4 കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; സംസ്കാരം...

അമേരിക്കൻ പാർലമെന്റിന് നേരെ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിം​ഗ്ടൺ:ക്യാപിറ്റോൾ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷാവലയത്തിലേക്ക് അഞ്ജാതൻ നടത്തിയ കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകൾ. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം...

പോലിസ് നടപടികൾ ക്കെതിരെ ജോര്‍ജ് ഫ്‌ളോയിഡ് നിയമവുമായി അമേരിക്ക; വാക്കുപാലിച്ച് ബൈഡൻ

വാഷിംഗ്ടണ്‍:പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്.രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്ത് സഭയില്‍ വോട്ട് രേഖപ്പെടുത്തി. ജാരദ് ഗോള്‍ഡനും,...

സിറിയന്‍ ആക്രമണത്തിൻ്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍; തൊട്ടതെല്ലാം പാളി ബൈഡൻ

വാഷിംഗ്ടണ്‍:അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയത്.2011 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റിന് യുദ്ധവുമായി ബന്ധപ്പെട്ട് അനുവദിച്ചു നല്‍കിയ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗമാണ്...

യുദ്ധഭൂമിയിലേക്ക് ബൈഡനും; സിറിയയില്‍ ബോംബിട്ട് ആരംഭം

വാഷിങ്ടണ്‍:അധികാരമേറ്റതിൻ്റെ മുപ്പത്തിയേഴാം നാള്‍ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ വ്യാഴാഴ്ചയായിരുന്നു ആക്രമണം. 22 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ഇതെന്ന് പെന്റഗണ്‍ പറയുന്നു....