ബഹ്‌റൈൻ: സ്വദേശിവൽക്കരണ ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക്

സ്വകാര്യ മേഖലയിലെ തൊഴിൽ നിയമനത്തിൽ സ്വദേശികൾക്ക് മുൻ‌ഗണന നൽകണമെന്ന് നിർദേശിക്കുന്ന തൊഴിൽനിയമ ഭേദഗതി ബിൽ ബഹ്‌റൈൻ സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടു.  തൊഴിൽ നിയമനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ, തൊഴിൽ തേടുന്ന സ്വദേശികളുടേതായി സർക്കാരിന്റെ പക്കലുള്ള പട്ടിക പരിശോധിച്ച് അർഹരായവരെ കണ്ടെത്തണം.  സ്വദേശികൾ ഇല്ലെങ്കിൽ മാത്രമായിരിക്കണം വിദേശികൾക്കു നിയമനം എന്നാണ് ഭേദഗതി വ്യവസ്ഥ.

0
66
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം: ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക്

2 കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യുഎഇയെ 

3 ഗൾഫ് രാജ്യങ്ങളുടെ യാത്രാവിലക്ക്: മടങ്ങാൻ വഴിയില്ല, പ്രവാസികൾ ആശങ്കയിൽ

4 കുവൈത്തിൽ സെപ്റ്റംബറിൽ സ്കുളുകൾ തുറന്നേക്കും

5 വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ

6 ബഹ്‌റൈനിൽ വാക്സീൻ പാർശ്വഫലം അറിയിക്കാൻ ഇലക്ട്രോണിക് സംവിധാനം

7 രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്സിൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ പഠനം പുരോഗമിക്കുന്നു

8 അപ്പീൽക്കോടതി നടപടികളിൽ ഇനി ഇംഗ്ലിഷും

9 സ്വകാര്യ മേഖയിലെ തൊഴിൽ നിയമ ലംഘന പരാതിക്ക് ഖത്തറിൽ  ഏകീകൃത സംവിധാനം

10 യുഎഇയിൽ മഴ, ഒമാനിൽ മഴക്കെടുതി

 

Advertisement