27 C
Kochi
Friday, July 30, 2021
Home Tags Kodiyeri Balakarishnan

Tag: Kodiyeri Balakarishnan

‘രാജ്യത്ത് കോവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’: ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്

 ഇന്നത്തെ പ്രധാന വാർത്തകൾ:1 'കൊവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും'; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്2 സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ് എട്ട് മുതൽ 16 വരെ3 കൊവിഡ് വ്യാപനം; എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു കിടക്കകൾ കിട്ടാനില്ല4 കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; സംസ്കാരം...

ബിനീഷിനെതിരായ കേസും സെക്രട്ടറി സ്ഥാനമൊഴിയാൻ കാരണമായെന്ന് കോടിയേരി

തിരുവനന്തപുരം:   ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷിൻ്റെ പേരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് നിലവിൽ അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജൻസികൾക്ക്...

സംസ്ഥാനത്ത് ശക്തമായ പോരാട്ടമുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കാന്‍ പോകുന്നതെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ സര്‍വേകള്‍ കണ്ടുകൊണ്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നതെങ്കിലും അത് മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്.എല്ലാ സര്‍വേകളും കേരളത്തില്‍ തുടര്‍ഭരണമുണ്ടാക്കുമെന്നാണ് പറയുന്നത്. സിപിഐഎം പ്രചാരണം ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍വേ മാത്രം...
Customs to question Vinodini Kodiyeri in Gold smuggling case

പത്രങ്ങളിലൂടെ: കോടിയേരിയുടെ ഭാര്യയെയും കസ്റ്റംസ് ചോദ്യം ചെയ്യും

 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=pI6H0eNogXM
Mullappally

കോടിയേരി ഗതികെട്ടാണു രാജിവെച്ചതെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്‌ണന്റെ രാജി പിടിച്ചു നില്‍ക്കാനുള്ള വിഫലശ്രമം നടത്തി ഗതികെട്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷ്‌ കോടിയേരിക്കെതിരായ അന്വേഷണത്തിന്റെ ദിശ മനസിലാക്കിയാണ്‌ കോടിയേരിയെ മാറ്റിയത്‌.കോടിയേരിയുടെ പിന്മാറ്റം സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ അന്ത്യത്തിന്റെ തുടക്കമാണ്‌. ഇത്‌ രാജിയാണോ അവധിയാണോയെന്ന്‌ സിപിഎം...
kodiyeri

കോടിയേരി ഒഴിയില്ല; കേന്ദ്രാന്വേഷണ ഏജന്‍സികള്‍ക്കെതിരേ സിപിഎം സമരത്തിന്‌

തിരുവനന്തപുരം:സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഒഴിയേണ്ടതില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബംഗളുരു മയക്കു മരുന്നു കേസിലെ പണമിടപാടില്‍ മകന്‍ ബിനീഷ്‌ കോടിയേരിയുടെ കാര്യത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടെന്നുള്ള കോടിയേരിയുടെ വിശദീകരണത്തിനു ശേഷമാണ്‌ സെക്രട്ടേറിയറ്റ്‌ ഈ നിലപാടില്‍ എത്തിച്ചേര്‍ന്നത്‌.സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ലക്ഷ്യമിട്ടു കേന്ദ്ര...
state sponsored encounter

വയനാട്ടിലെ ഏറ്റുമുട്ടല്‍ക്കൊലപാതകം ഭരണകൂടഭീകരത: മുല്ലപ്പള്ളി

പത്തനംതിട്ട:വയനാട്ടില്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്‌ ഭരണകൂടഭീകരതയാണെന്നു കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ ആദിവാസിമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കും. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക്‌ അന്വേഷണം എത്തിയതു കൊണ്ടാണ്‌ പിണറായി വിജയന്‍ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.അല്ലെങ്കില്‍പ്പിന്നെ മുഖ്യമന്ത്രി എന്തിനു ഭയക്കണം. എല്ലാ കേസുകളുടെയും...

കോടിയേരി രാജി വെക്കേണ്ടതില്ലെന്ന്‌ യെച്ചൂരി

ഡല്‍ഹി: ബിനീഷ്‌ കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ കേസിന്റെ പശ്ചാത്തലത്തില്‍ പിതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന്‌ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ്‌ പാര്‍ട്ടിയംഗമല്ല. ഇതു സംബന്ധിച്ച്‌ കോടിയേരി നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ബിനീഷ്‌ ശിക്ഷിക്കപ്പെടട്ടെ. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത്‌ ഷായുടെ മകന്‍ ജയ്‌...
Bengaluru Drug Mafia Case

നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷ്; കോടിയേരി രാജിവെയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി

ഡൽഹി: ബംഗളുരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് ഈ കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്.നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണെന്നും ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ...
Kodiyeri Balakrsihnan editorial on economic reservation

മുന്നാക്ക സംവരണം കേരളത്തിന്റെ പൊതു പുരോഗതിക്ക് ശക്തി പകരുന്നത്: കോടിയേരി

 തിരുവനന്തപുരം:മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം  സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽഡിഎഫ്...