വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി നൽകി കുവൈത്ത് 

വിദേശികൾക്ക് കുവൈത്തിൽനിന്ന് പുറത്ത് പോകാൻ അനുമതിയുണ്ടായിരിക്കുമെന്നു സർക്കാർ വക്താവ് താരീഖ് അൽ മുസ‌റം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

0
110
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കുവൈത്തിൽ‌ നിന്ന് വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി

2 50 വിദേശികളെ കുവൈത്ത്  സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിടും  

3 പെരുന്നാളിനും നിയന്ത്രണം തുടരും: വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് യുഎഇ

4 ഒമാനിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക്

5 ഞായർ മുതൽ സേവനങ്ങൾ നിർത്താൻ ഒമാൻ പൊലീസ്

6 യു.എ.ഇ യാത്രാ വിലക്ക്: വിസ കാലാവധി കഴിയുമെന്ന ആശങ്കയില്‍ പ്രവാസികള്‍

7 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഒരുങ്ങി സൗദി വിമാനത്താവളങ്ങള്‍

8 മോ​ഡേ​ണ വാ​ക്​​സി​ൻ: ഓ​ഡി​റ്റ്​ ബ്യൂ​റോ​യു​ടെ അ​ന്തി​മാ​നു​മ​തി​ക്ക്​ കാ​ത്ത് കു​വൈ​ത്ത്​

9 ദുബായിൽ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ

10 സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിന് കൂടുതൽ കേന്ദ്രങ്ങൾ

Advertisement