Fri. Dec 27th, 2024

Day: May 2, 2021

കൊണ്ടോട്ടിയില്‍ എല്‍ ഡി എഫിൻ്റെ അപ്രതീക്ഷിത മുന്നേറ്റം; യു ഡി എഫ് പിന്നില്‍

മലപ്പുറം: കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി എല്‍ ഡി എഫ് ഇടത് സ്വതന്ത്രനായ സുലൈമാന്‍ ഹാജി മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ 1900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മുസ്‌ലീം ലീഗ്…

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷം കടന്ന് ഡിഎംകെ സഖ്യം; ദിനകരൻ പിന്നിൽ

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 139…

എറണാകുളത്ത് 11 സീറ്റുകളിലും യുഡിഎഫ് മുന്നിൽ; കെ. ബാബു മുന്നിൽ

കൊച്ചി: ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എറണാകുളം ജില്ലയിലെ 14 സീറ്റുകളിൽ 11 സീറ്റുകളിലും യുഡിഎഫ് മുന്നിൽ. കൊച്ചി, കോതമംഗലം, കളമശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ…

ഖുഷ്ബു പിന്നില്‍, തമിഴകത്ത് ഡിഎംകെ മുന്നേറുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 132 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 98 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ ബിജെപി…

മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ സമദാനി മുന്നില്‍

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി മുന്നില്‍. സിപിഎമ്മിലെ വിപി സാനുവാണ് പ്രധാന എതിരാളി. നേരത്തെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു…

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ മുന്നില്‍

മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫിന്‍റെ സിറ്റിങ് മണ്ഡലം തവനൂരില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ വലിയ മുന്നേറ്റമാണ് ഇവിടെ കാഴ്ചവെക്കുന്നത്. മുന്‍ മന്ത്രി കെ ടി…

പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാമത്

കോട്ടയം: ആദ്യത്തെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ സിറ്റിംഗ് സീറ്റായ പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാമത്. ഇവിടെ എല്‍ ഡിഎ ഫാണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ ഡി…

ബംഗാളില്‍ കനത്ത പോരാട്ടം, തൃണമൂല്‍ മുന്നില്‍

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പോരാട്ടത്തില്‍. വോട്ടെണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 78 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ്…

വടകരയില്‍ കെ കെ രമയ്ക്ക് ലീഡ്

കോഴിക്കോട്:   വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വന്‍ ലീഡ്. 4390 ലേക്ക് രമയുടെ ലീഡ് ഉയര്‍ന്നിരിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും…

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടത് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുകളില്‍ യുഡിഎഫും മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ…