ദുകമിലേക്കുള്ള പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായി
മസ്കറ്റ്: ദുകമിലേക്കുള്ള പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായി. 221 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ 98 ദശലക്ഷം റിയാൽ ചെലവിലാണ് പൂർത്തീകരിച്ചത്. സൈഹ് നിഹായ്ദ വാതക പാടത്തുനിന്നാണ്…