പത്രങ്ങളിലൂടെ;സ്ഥാനാര്‍ത്ഥി നിര്‍ണയം:സിപിഎമ്മില്‍ കലഹം

പ്രമുഖ നേതാക്കളെ ഒഴിവാക്കികൊണ്ടുള്ള സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ പലയിടത്തും പ്രതിഷേധം. ശിനിയാഴ്ച ചേര്‍ന്ന സിപിഎമ്മിന്‍റെ ചില ജില്ലാ കമ്മിറ്റി യോഗങ്ങളിലും  സാമൂഹിക മാധ്യമങ്ങളിലും ഇത് ചര്‍ച്ചയായപ്പോള്‍ ചിലയിടത്ത് പോസ്റ്ററുകളും ഉയര്‍ന്നു.

0
127
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement