Tue. Jan 21st, 2025

Month: March 2021

പത്രിക തള്ളിയത് സിപിഎം ബിജെപി ഡീലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികതള്ളിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം പുതിയ തലങ്ങളിലേക്ക്.  പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി. ഇത് യുഡിഎഫ്, ബി ജെ പി…

ഇരിക്കൂറിലെ പ്രതിസന്ധി; പിണക്കം മറന്ന് പ്രചാരണത്തിനിറങ്ങാന്‍ ആഹ്വാനവുമായി നേതാക്കള്‍

കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിലും  ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. മണ്ഡലം കൺവെൻഷനിൽ കെ സുധാകരനും കെസി ജോസഫും പങ്കെടുത്തപ്പോൾ സീറ്റ് കിട്ടാഞ്ഞ…

വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്കാരവും ആരും പ്രതീക്ഷിക്കുന്നില്ല: തോമസ് ഐസക്

തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദ്യേശ്യത്തോടെയാണ് പുന്നപ്ര-വയലാർ രക്തസാക്ഷികളെ…

Honey Trap

ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്ന് ദമ്പതികള്‍

ആലപ്പുഴ:   സംസ്ഥാനത്ത് ഹണിട്രാപ്പ് കേസുകള്‍ കൂടിവരികയാണ്. ആലപ്പുഴയിലാണ് ഏറ്റവും ഒടുവിലായി തേന്‍ കെണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹണി ട്രാപ്പിലൂടെ ചേര്‍ത്തല തുറവൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്വര്‍ണവും ഫോണും…

UAE introduces virtual work visa, multiple entry tourist visas for all nationalities

ഇനി യുഎഇയില്‍ പോയി ലോകത്തെവിടെയുമുള്ള ജോലി ചെയ്യാം

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ 1)ലോകത്തെവിടെയുമുള്ള ജോലി ഇനി യുഎഇയില്‍ ഇരുന്ന് ചെയ്യാം 2)ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ…

ജനപിന്തുണ​ കൊണ്ടാണ്​ തുടർച്ചയായി വിജയിച്ചതെന്ന് എം എം ഹസ്സന് മറുപടിയുമായി എംകെ രാഘവന്‍

കോഴിക്കോട്:​ മത്സരിക്കാനെത്തിയപ്പോൾ കോഴിക്കോട്​ തനിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നുവെന്ന യുഡിഎഫ്​ കൺവീനർ എംഎം ഹസന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എംകെ രാഘവൻ എം പി. കോഴിക്കോട്​ താൻ മത്സരിക്കാൻ വരുമ്പോൾ ഒരു…

അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശിച്ച് കെ സി വേണുഗോപാൽ

വയനാട്: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഒരു വിശ്വാസ്യതയും ഇത്തരം…

മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ച് കെ സുധാകരൻ എംപി. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടൻ്റെ മകന് അകമ്പടിയായി നാൽപത് വണ്ടികളാണുള്ളതെന്നും സുധാകരൻ പറഞ്ഞു.…

വ്യാജ വോട്ടുകൾക്കെതിരെ തെളിവ് സഹിതം പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത്തിയൊൻപത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കൂടി ചേർത്തതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം…

കൊല്ലത്ത് പ്രതീക്ഷയുമായി ബിന്ദു കൃഷ്ണ; ‘ഗസ്റ്റ് എംഎല്‍എ’ വാദത്തിന് മറുപടിയുമായി മുകേഷ്

കൊല്ലം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമായതോടെ കൊല്ലം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് വാശിയേറി. തീര മേഖലകളാല്‍ സമ്പന്നമായ കൊല്ലം മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന…