Fri. Jan 17th, 2025

Month: March 2021

ഗുരുവായൂരില്‍ സിപിഐഎം തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് കെഎൻഎ ഖാദര്‍

തൃശ്ശൂര്‍: തനിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് ഗുരുവായൂര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എൻ എ ഖാദര്‍. സിപിഐഎം- ബിജെപി ബന്ധം പുറത്ത് വന്നപ്പോഴാണ്…

സമൂഹത്തിലെ ലൗ ജിഹാദ് ചർച്ചകൾക്ക് സംശയം തീര്‍ക്കണം: ആയുധമാക്കി ജോസ് കെ മാണി

തിരുവനന്തപുരം: ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ്…

തൃത്താലയിലെ സ്ഥാനാർത്ഥികളെ കു​റിച്ച്​ കെ ആർ മീര

കോഴിക്കോട്​: തൃത്താല മണ്ഡലത്തിലെ സ്ഥാനാർത്ഥികളെക്കുറിച്ച് കുറിപ്പുമായി​ കെആർ മീര. തൃത്താലയിലെ എംഎൽഎയും നിലവിലെ യുഡിഎഫ്​ സ്ഥാനാർഥിയുമായ വി ടി ബൽറാമിനെ പേരെടു​ത്തു പറയാതെ വിമർശിച്ചും എൽഡിഎഫ്​ സ്ഥാനാർത്ഥി…

POSTAL BALLOT

കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി 

കണ്ണൂര്‍: കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ…

നിയമസഭ തിരഞ്ഞെടുപ്പ്: അരൂർ മണ്ഡലം

അരനൂറ്റാണ്ടിനു ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത്…

സ്വപ്‌നയുടെ മൊഴിയില്‍ വിശദീകരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള സ്വപ്‌ന സുരേഷിൻ്റെ മൊഴിയില്‍ പ്രതികരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പില്‍ ദുരുദ്ദേശത്തോടെ ശ്രീരാമകൃഷ്ണന്‍ ഫളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്‌ന പറഞ്ഞിരുന്നു.…

കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ അനിശ്ചിത്വം തുടരുമ്പോള്‍ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ലവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് മന്‍…

ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

കൊൽക്കത്ത: ബംഗാളില്‍ സിപിഐഎമ്മുമായ് കോണ്‍ഗ്രസ് ഉണ്ടാക്കിയ ബന്ധത്തെ ന്യായികരിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും…

മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആർഎസ്എസ്, ബിജെപി ആള്‍ക്കൂട്ട ആക്രമണം

മഥുര: മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആർഎസ്എസ്, ബിജെപി ആള്‍ക്കൂട്ട ആക്രമണം. ആർഎസ്എസ് പ്രചാരകിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ആക്രമണം. വൃന്ദാവന്‍ കുംഭമേളയ്ക്കായി യമുനയില്‍ കുളിക്കാനിറങ്ങിയ ആർഎസ്എസ് ജില്ലാ പ്രചാരക്…

കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്ന് കെ സി വേണുഗോപാൽ

കണ്ണൂർ: പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ നേതാവ്​ കെ സി വേണുഗോപാൽ. സംസ്ഥാനത്ത്​ പത്ത്​ ലക്ഷത്തിലധികം കള്ള…