Wed. Dec 18th, 2024

Day: March 29, 2021

പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടും

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ 1)ബഹ്റൈനില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് വ്യാപനം രേഖപ്പെടുത്തി 2)പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം 3)ഒമാനിൽ…

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്

ഇടുക്കി: തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രചാരണം നിര്‍ത്തിയ ആന്‍റണി നിരീക്ഷണത്തിലേക്ക് മാറി. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ്…

‘മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണത്രേ’; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി

ശ്രീനഗര്‍: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തനിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചതായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ‘ഇന്ത്യയുടെ സുരക്ഷയെ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം; ക്ഷേത്രം അക്രമിച്ച് പ്രക്ഷോഭകാരികൾ

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയാണ്…

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം മണ്ഡലം

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ ഹൃദയഭാഗമാണ് എറണാകുളം നിയമസഭ മണ്ഡലം. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ് ഈ മണ്ഡലം. 1957-ൽ മണ്ഡല…

ലൗ ജിഹാദ് പരാമ‌‌ർശം; ജോസ് കെ മാണിക്കെതിരെ കാനം 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി 2)ജോസ് കെ മണിക്കെതിരെ കാനം; ‘ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികള്‍’ 3)ഓരോ…

suicide attempt in thodupuzha civil station

തൊടുപുഴയില്‍ കൃഷി ഓഫിസർക്ക് മുന്നിൽ കരാറുകാരന്റെ ആത്മഹത്യ ശ്രമം

തൊടുപുഴ: ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍ ആത്മഹത്യ ശ്രമം നടത്തി. കൃഷി ഓഫിസർക്ക് മുന്നിലാണ് കരാറുകാരനായ അടിമാലി സ്വദേശി സുരേഷ് പെട്രോൾ ദേഹത്ത് ഒഴിച്ച്…

സര്‍ക്കാരിന് അരി വിതരണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ…

ഗൗരിയമ്മ ബൂത്തില്‍ എത്താതെ, വീട്ടിൽനിന്ന് വോട്ട് ചെയ്തു; ചരിത്രത്തിലാദ്യം

ആലപ്പുഴ: ചരിത്രത്തിലാദ്യമായി കെആർ ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ…

ഇടതു നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയും; ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് മാധ്യമങ്ങളോടു…