Fri. Nov 22nd, 2024

Day: March 22, 2021

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കൊച്ചി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ…

ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും കോണ്‍ഗ്രസില്‍നിന്ന്…

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്

ന്യൂഡൽഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്…

സി​റി​യ​ന്‍ പ്ര​തി​സ​ന്ധി: പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രും

ദോ​ഹ: സി​റി​യ​ന്‍ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ രീ​തി​യി​ല്‍ ചു​വ​ടു​ക​ള്‍ വെ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ള്‍ ആ​രാ​യു​ന്ന കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ഖ​ത്ത​ര്‍ തു​ട​ര്‍ന്നും സ​ഹ​ക​രി​ക്കു​മെ​ന്ന്…

Chithralekha

 ‘വീടിന് നേരെ ബോംബെറിഞ്ഞു,സിപിഎമ്മുകാര്‍ എവിടെ പോയാലും ജീവിക്കാന്‍ അനുവദിക്കുന്നില്ല’ 

കണ്ണൂര്‍: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതാ‍യി ഓട്ടോഡ്രെെവര്‍  ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്.പോലിസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന്…

Pinarayi Vijayan

സർവ്വേകൾ അഭിപ്രായങ്ങൾ‌ മാത്രം, അലംഭാവം അരുതെന്ന് മുഖ്യമന്ത്രി 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)കെസി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു 2)തിര‍ഞ്ഞെടുപ്പ് സർവ്വേകൾ അഭിപ്രായങ്ങൾ‌ മാത്രം, പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി 3)സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം…

second wave of coronavirus began in Karnataka

രാജ്യത്ത് വീണ്ടും കൊവിഡ് രൂക്ഷം; കർണാടകയിൽ രണ്ടാം തരംഗം

  കർണാടകയിൽ കൊവിഡ് രണ്ടാം തരംഗത്തിനു തുടക്കമായെന്നും ടുത്ത 3 മാസം നിർണായകമാണെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.…

കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി തന്നെ വിജയിക്കുമെന്നും ഗൗതമി പറഞ്ഞു. ‘കോയമ്പത്തൂര്‍ സൗത്തില്‍…

ഗുരുവായൂരില്‍ എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍

തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എന്‍ഡിഎ വോട്ടുകള്‍ എവിടെ എകീകരിക്കപ്പെടുമെന്നതാണ് ഇരുമുന്നണികളെയും വെട്ടിലാക്കുന്നത്. സംസ്ഥാനത്തുള്ള…

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിട്ടില്ല : റിട്ടേണിംഗ് ഓഫിസർ

കാസര്‍കോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമ നിർദ്ദേശം ചെയ്തവരുടെ…