Wed. Jan 22nd, 2025

Day: March 19, 2021

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി(എസ് എഫ് ഡി എ). ഇതുവരെ…

ഏറ്റുമാനൂരിൽ എൻഡിഎയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികൾ

കോട്ടയം: ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് പിന്നാലെ എൻഡിഎയിലും തലവേദനയാകുന്നു. സീറ്റ് തര്‍ക്കം നിലനിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ…

അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അസം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുല്‍. 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.…

ഇ ഡിക്കെതിരെ കേസെടുത്ത്​ ക്രൈംബ്രാഞ്ച്​; മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി നൽകാൻ സ്വർണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനെ പ്രേരിപ്പിച്ചതിന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച്​​ കേസ്​. സ്വപ്​നസുരേഷിന്‍റെ ശബ്​ദരേഖയുടെ അടിസ്ഥാനത്തിലാണ്​…

Dalit students scholarship denied in Palakkad

പാലക്കാട് ദളിത് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തടഞ്ഞുവയ്ക്കുന്നു

  പാലക്കാട്: പട്ടിക ജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള സ്കോളർഷിപ്പ് തടഞ്ഞുവെച്ച് പാലക്കാട് അസിസ്റ്റന്റ് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ. ശ്രീജ കെ എസ് എന്ന ഓഫീസർക്കെതിരെ…

സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്ന് പറഞ്ഞ് മമത ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്.…

“കോലീബി” വിലകുറഞ്ഞ രാഷ്ട്രീയ ആക്ഷേപം; ശബരിമല യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം…

Uttarakhand CM Tirath Singh Rawat

റിപ്പ്ഡ് ജീന്‍സ് വിവാദത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ‘ഷെയിം ഓണ്‍ യു’ എന്ന് സോഷ്യല്‍ മീഡിയ

ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് (പിന്നിയ ജീന്‍സ്) ധരിക്കുന്ന സ്ത്രീകള്‍ സാമൂഹിക അധഃപതനത്തിന് ഇടയാക്കുമെന്നും ഇവര്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നുമുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തിലാകുന്നു. സോഷ്യല്‍…

കേരളത്തിൽ സിപിഐഎം-ബിജെപി ഡീൽ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയിലെന്ന് എം എം ഹസൻ

തിരുവനന്തപുരം: കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.…

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഈ വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേടുമെന്ന് റിപ്പോർട്ട്

മ​നാ​മ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഇൗ ​വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫിനാൻസിന്റെ റി​പ്പോ​ർ​ട്ട്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ 2020ൽ 4.9 ​ശ​ത​മാ​നം…