Sat. Jan 18th, 2025

Day: March 17, 2021

‘സീറ്റ് കയ്യില്‍ നിന്ന് എടുത്ത് കൊടുക്കുന്നതല്ല’,ബാലശങ്കറിന്‍റെ ആരോപണത്തിന് പ്രാധാന്യം നൽകണ്ടെന്ന് വി മുരളീധരൻ

ന്യൂഡൽഹി: കേരളത്തിൽ ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ പ്രസ്താവന വൈകാരിക പ്രകടനം മാത്രമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സീറ്റ് കയ്യിൽ നിന്ന് എടുത്ത്…

ശബരിമല: വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് പ്രതിപക്ഷം; പ്രതികരിക്കാതെ കടകംപള്ളി

തിരുവനന്തപുരം:   തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി ശബരിമല. സിപിഎം നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞത് ശരിയായില്ലെന്നുമുള്ള സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും…

വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടാവുമെന്ന് മുല്ലപ്പള്ളിക്ക് മറുപടിയുമായി ലതിക സുഭാഷ്

കോട്ടയം: സിപിഐ എമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ…

കഴക്കൂട്ടം മണ്ഡലത്തിൽ ശബരിമല ചർച്ചയാകുമെന്ന് യുഡിഎഫ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; പരിഗണിച്ചത് ജയസാധ്യതയെന്ന് ദേശീയ നേതൃത്വം 2)സംസ്ഥാനത്തൊട്ടാകെ കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല 3)വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം തള്ളി മന്ത്രി…

തുടര്‍ ഭരണമോ ഭരണ മാറ്റമോ? 

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ ഇത് അതിജീവന പോരാട്ടമാണ്. രണ്ട് മുന്നണികളുടെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികകള്‍ പുറത്ത് വന്നതോടെ…

സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തൃശ്ശൂര്‍: സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.…

ബിജെപി എം പി രാം സ്വരൂപ് ഫ്ലാറ്റിൽ​ മരിച്ച നിലയിൽ; ആത്മഹത്യയെന്ന്​ സംശയം

ന്യൂഡൽഹി: ബിജെപി എം പി രാം സ്വരൂപ്​ ശർമയെ ഡൽഹിയിലെ​ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്​സഭാംഗമാണ്​. 62 വയസ്സായിരുന്നു. ​ആർഎംഎൽ…

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ടുകൾ ചേർത്ത്​ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന്​ സർക്കാർ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ്​ നടത്തുന്നതെന്നും…

ആർ ബാലശങ്കറിൻ്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടിംഗ്…

യുപി ബിജെപിയില്‍ തമ്മില്‍ത്തല്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബിജെപിക്കകത്ത് കലഹം തുടങ്ങിക്കഴിഞ്ഞെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലഷ് യാദവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസിലെ വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍…