Wed. Dec 18th, 2024

Day: March 14, 2021

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിൽ നിന്ന് തിരിച്ചെടുക്കാൻ നീക്കം; കോടിയേരിയുമായി ചർച്ച നടത്തി

കോഴിക്കോട്: പ്രവർത്തകരുടെ രോഷം കണക്കിലെടുത്ത് കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിൽ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാൻ സിപിഎം ശ്രമം. മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്…

നീക്കങ്ങള്‍ പാളി ബിജെപി; അമിത് ഷായെ കാണാതെ യാക്കോബായ സഭ നേതാക്കള്‍ മടങ്ങി

ന്യൂഡല്‍ഹി: യാക്കോബായ സഭയെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മുന്‍ തിരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് തന്നെയായിരിക്കും സഭ സ്വീകരിക്കുകയെന്നും ബിജെപിയെ പിന്തുണക്കില്ലെന്നും സഭാ നേതൃത്വം…

സിപിഐ സ്ഥാനാർത്ഥി മരിച്ചെന്നു വ്യാജ വാര്‍ത്ത; പത്രത്തിനെതിരെ നിയമനടപടിയുമായി പാർട്ടി

തൃശൂർ: തൃശൂര്‍ നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്‍ മരിച്ചതായി ജന്‍മഭൂമിയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് സിപിഐ ആരോപിച്ചു. പത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി തുടങ്ങി.…

Oommen chandy

കെ മുരളീധരൻ എല്ലായിടത്തും ശക്തനെന്ന് ഉമ്മന്‍ചാണ്ടി 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക സോണിയ ഗാന്ധിക്ക് കൈമാറി, പ്രഖ്യാപനം ഉച്ചയോടെ 2)കെ മുരളീധരൻ എല്ലായിടത്തും ശക്തനെന്ന് ഉമ്മന്‍ചാണ്ടി 3)നേമം ബിജെപി കോട്ടയല്ലെന്ന് മുരളീധരൻ 4)ബിജെപി…

സഫൂറ സർഗാറിന്‍റെ അറസ്റ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ കരാറിന്‍റെ ലംഘനമാണെന്ന് യുഎൻ സമിതി

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റംചുമത്തി ജാമിഅ മില്ലിയ്യ വിദ്യാർത്ഥിയായ സഫൂറ സർഗാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ…

സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് തുറന്ന് പറഞ്ഞ് കെ സുധാകരൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി കെ സുധാകരന്‍. പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമായിരിക്കും. പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കും. മല്‍സരിക്കാന്‍ സന്നദ്ധത…

UDF Seat

പത്രങ്ങളിലൂടെ; വട്ടംകറങ്ങി യുഡിഎഫ്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=MnpcpZyRE1k

Sobha Surendran

ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം എതിർത്തു. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ…

വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരിയുടെ ഭാര്യ പൊലീസിന് പരാതി നല്‍കി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ തൻ്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി…

ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ

ന്യൂഡല്‍ഹി: രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്ഥാനാർത്ഥിയാകാൻ സാധിക്കില്ല. മഞ്ചേശ്വരത്ത് മാത്രം…