പത്രങ്ങളിലൂടെ; വട്ടംകറങ്ങി യുഡിഎഫ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആവേശം ഉയരേണ്ട ഘട്ടത്തിലും തര്‍ക്കത്തില്‍ വട്ടംകറങ്ങി യുഡിഎഫ്. മുന്നണിയില്‍ കോണ്‍ഗ്രസില്‍ മാത്രമാണ് അപസ്വരങ്ങളുണ്ടാകുന്നതെങ്കില്‍ ഇത്തവണ കേരള കോണ്‍ഗ്രസിലേക്കും മുസ്ലീം ലീഗിലേക്കും വ്യാപിച്ചു.

0
159
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement