Fri. Mar 29th, 2024

Day: March 14, 2021

സ്ഥാനാർത്ഥി പട്ടിക സോണിയക്ക് കൈമാറി, പ്രഖ്യാപനം ഉച്ചയോടെ

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉച്ചയോടെയാകാൻ സാധ്യത. സോണിയ ഗാന്ധി പട്ടിക കണ്ട ശേഷമായിരിക്കും പ്രഖ്യാപനം. എഐസിസി വാർത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം…

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണം; രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. തിരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള പ്രചാരണങ്ങള്‍ സദുദ്ദേശത്തോടെയല്ലെന്നും ശാസ്ത്രീയമായാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ…

സ്ഥാനാര്‍ത്ഥി നിര്‍ണയ ത്തിൽ ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം മുസ്ലീംലീഗ് തുടരുന്നു

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീംലീഗ് തുടരുന്നു. ഇന്നലെ പരസ്യമായി നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്…

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ

മുംബൈ: രാജ്യത്തെ ശതകോടീശ്വരൻ മുകേഷ്​ അംബാനിയുടെ വീടിനു സമീപം സ്​ഫോടക വസ്​തു കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ്​ ഓഫീസർ സച്ചിൻ വാസെ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ 11…

പട്ടാമ്പി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി യൂത്ത് ലീഗ്

പാലക്കാട്: പട്ടാമ്പി സീറ്റിനായി സമ്മർദ്ദം ശക്തമാക്കി യൂത്ത് ലീഗ്. ലീഗിന് സീറ്റ് നൽകുന്നില്ലെങ്കിൽ പട്ടാമ്പിയിൽ നിന്നും എംഎ സമദിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കോൺഗ്രസ്…

കോൺ​ഗ്രസിലെ തർക്കങ്ങൾ അവസാനിക്കുന്നു; നേമത്ത് കെ മുരളീധരൻ, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, കൊല്ലത്ത് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിക്കുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. നേമത്ത് കെ മുരളീധരൻ അങ്കത്തിനിറങ്ങാൻ സാധ്യതയേറി. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.…

പൊട്ടിത്തെറിച്ച് വയനാട് ഡിസിസി മുൻ അധ്യക്ഷൻ; സിദ്ദിഖ് കെഎസ്‍യു കാണും മുന്നെ യോഗ്യതയുള്ളവർ ഇവിടെയുണ്ട്

കൽപ്പറ്റ: കൽപറ്റ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാ‍ർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻ രംഗത്ത്. സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാനാകില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തിൽ…

ഐഎസ്എൽ: മുംബൈ സിറ്റിക്ക് കന്നി കിരീടം

ഗോവ: ഐഎസ്എല്ലിൻ്റെ ആറാം പതിപ്പ് ഫൈനലിൽ ചാമ്പ്യന്മാരായി മുംബൈ സിറ്റി എഫ്സി ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ കൊൽക്കത്തയെ തോൽപ്പിച്ചത്. ഐഎസ്എല്ലിലെ…

തിരൂരങ്ങാടിയിൽ പ്രചാരണം ആരംഭിച്ച് കെപിഎ മജീദ്; സ്ഥാനാർത്ഥിയെ മാറ്റാനുള്ള ആലോചനയിൽ ഇടത് മുന്നണി

മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെപിഎ മജീദിൻ്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക്  തുടക്കമായി. കഴിഞ്ഞ ദിവസം  മജീദിനെതിരെ പാണക്കാടെത്തി പ്രതിഷേധിച്ചവരിൽ പലരും സ്വീകരണ റാലിയിൽ പങ്കെടുത്തെന്നതും ശ്രദ്ധേയമാണ്. തിരൂരങ്ങാടിയുടെ …

എന്നെ കുറ്റവാളിയായി വിധിച്ചത് കോടതിയല്ല, റേറ്റിങ്ങിനായി ആര്‍ത്തി പൂണ്ട് നടക്കുന്ന ചാനലുകളാണ്: ആഞ്ഞടിച്ച് ദിഷ രവി

ന്യൂദല്‍ഹി: ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് യുവ പരിസ്ഥിതി ദിഷ രവി. ഫെബ്രുവരി 13നായിരുന്നു ഗ്രെറ്റ ടൂള്‍കിറ്റ്…