Wed. Jan 22nd, 2025

Day: March 9, 2021

ഉത്തരമില്ലാത്തതുകൊണ്ടാണ് അമിത് ഷായോട് മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

എറണാകുളം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതുകൊണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമിത് ഷായുടെ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്.…

സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നാനിയില്‍ പ്രവര്‍ത്തകരുടെ പ്രകടനം

മലപ്പുറം: പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം. പി നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെയാണ് പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗം ടിഎം സിദ്ദിഖിനെ…

കാണാതായ 76 കുട്ടികളെ രണ്ടര മാസത്തിനിടെ കണ്ടെത്തി പൊലീസുകാരി സീമ ധാക്ക

ന്യൂഡല്‍ഹി: കാണാതായ 76 കുട്ടികളെ രണ്ടര മാസത്തിനിടെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി രാജ്യത്തിൻ്റെ പ്രശംസ നേടി സീമ ധാക്ക. മാസങ്ങള്‍ക്ക് മുന്‍പേ രാജ്യം കൈയടിച്ച സീമ ധാക്കയെ…

സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഇല്ലാകഥകള്‍ മെനഞ്ഞു: മുഖ്യമന്ത്രി

കണ്ണൂര്‍: സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസുമായി ചങ്ങാത്തം രൂപം കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ഒരു പ്രത്യേക ചങ്ങാത്തം…

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേര് പറയാന്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ ഇഡി നിര്‍ബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ്…

തൃശൂര്‍ പൂരം നടത്തിപ്പിനായി സമ്മര്‍ദ്ദതന്ത്രം; ചടങ്ങുകൾ പഴയ പടി നടത്തിയില്ലെങ്കിൽ പ്രതിഷേധമെന്ന് സംഘാടകര്‍

തൃശ്ശൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് തൃശ്ശൂർ പൂരം മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്ന് സംഘാടകര്‍. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. പൂരം നടത്തിപ്പിനെ കുറിച്ച്…

കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ…

കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരും; രാഹുലിൻ്റെ നിലപാട് നിർണായകം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും. എംപിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് സാധ്യത പട്ടികയ്ക്ക് അന്തിമ രൂപം നൽകും. പട്ടികയ്ക്ക് അംഗീകാരം…

പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി; പ്രൊഫഷണലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാകും

റിയാദ്: സൗദി അറേബ്യയില്‍ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായി. മതിയായ യോഗ്യതയും തൊഴില്‍ നൈപുണ്യവുമുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനും യോഗ്യതകളില്ലാത്തവരെ…

ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​ര് ന​ൽ​കു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്ന് മമത ബാനർജി

കൊ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​ര് ന​ൽ​കു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്നാ​ണ് കൊൽ​ക്ക​ത്ത​യി​ൽ വ​നി​താ​ദി​ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു…