Sun. Nov 17th, 2024

Day: March 8, 2021

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മുംബൈ സിറ്റി ഗോവയ്ക്കെതിരെ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റി വൈകിട്ട് 7.30ന് എഫ് സി ഗോവയെ നേരിടും. ആദ്യ…

പെട്രോൾ-പാചകവാതക വിലവർദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നടപടികൾ സ്തംഭിച്ചു

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പെട്രോൾ – പാചകവാതക വിലവർദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യസഭാ നടപടികളെ സ്തംഭിപ്പിച്ചു. വൈകിട്ട് ചേരുന്ന…

ഡിജിറ്റൽ കറൻസിയോട് മുഖം തിരിച്ച് നിൽക്കില്ലെന്ന് നിർമ്മല സീതാരാമൻ; നിക്ഷേപകർക്ക് ആശ്വാസം

മുംബൈ: ഡിജിറ്റൽ കറൻസി ഉടമകൾക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ക്രിപ്റ്റോകറൻസി വിഷയത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇക്കാര്യത്തിൽ…

സൗ​ദി​യി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പദ്ധതികൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്നു

യാം​ബു: സൗ​ദി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​ഗോ​ള​ശ്ര​ദ്ധ നേ​ടു​ന്നു. സൗ​ദി ജ​ന​ത​യി​ൽ പ​കു​തി​യി​ലേ​റെ വ​രു​ന്ന സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​ള്ള പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ സൗ​ദി ജ​ന​ത മാ​ത്ര​മ​ല്ല ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ…

വനിതാസംവരണം 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിൽ വനിത എംപിമാർ

ന്യൂഡൽഹി: ലോക വനിതാദിനത്തിൽ 50 ശതമാനം പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിൽ വനിത എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിത…

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളിൽ ഒരാളായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. ഗായിക കെ…

ക​രു​ത​ലിൻ്റെ ആ​കാ​ശ​ത്തേ​ക്ക് ചി​റ​കു​വി​ട​ർ​ത്തി ഫാൽക്കണുകൾ

ദ​മ്മാം: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഫാ​ൽ​ക്ക​ണു​ക​ളു​ടെ പ​രി​ര​ക്ഷ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സൗ​ദി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. ഫാ​ൽ​ക്ക​ൺ പി​രി​ഗ്രി​ന​സ്, ലാ​നാ​ർ ഫാ​ൽ​ക്ക​ൺ തു​ട​ങ്ങി വി​വി​ധ​യി​നം ഫാ​ൽ​ക്ക​ണു​ക​ളെ…

അന്താരാഷ്ട വനിതാ ദിനത്തിൽ കർഷക സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാസങ്ങളായി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം നയിക്കാൻ വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന്…

മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടിയ വനിതകളെ ഓര്‍ത്ത് പ്രശാന്ത് ഭൂഷൺ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ യുവ വനിതാ ആക്ടിവിസ്റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായി…

കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം; പി സി വിഷ്ണുനാഥിന് എതിരെയും എസ് എസ് ലാലിനെതിരെയും പ്രതിഷേധം

കൊല്ലം: കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും…