Wed. Dec 18th, 2024

Day: March 8, 2021

മതേതരത്വം ഇന്ത്യൻ പാരമ്പര്യത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് ആദിത്യനാഥ്

ലക്നൗ: ഇന്ത്യൻ പാരമ്പര്യത്തിന് ആ​ഗോളതലത്തിൽ ശ്രദ്ധ ലഭിക്കുന്നതിൽ മതേതരത്വം ഭീഷണി ഉയർത്തുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ ശുദ്ധവും ആരോ​ഗ്യപരവുമായ ശ്രമങ്ങൾ അനിവാര്യമാണെന്നും…

ബഹ്​റൈനിൽ 24 വയസ്സിന്​ മുകളിലെ മക്കളെ സ്​പോൺസർ ചെയ്യാൻ 1000 ദിനാർ ശമ്പളം വേണം

മനാമ: ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്​…

Chandigarh Police

പൊരിവെയിലില്‍ കുഞ്ഞുമായി ഗതാഗതക്കുരുക്ക് നിയന്ത്രിച്ച് വനിതാ പൊലീസ്

ചണ്ഡിഗഢ്: പൊരി വെയിലിൽ കെെകുഞ്ഞിനെ തോളിൽ ചേർത്ത് പിടിച്ച് ​​ഗതാ​ഗതക്കുരുക്കിനെ നിയന്ത്രിക്കുന്ന വനിതാ ട്രാഫിക് പൊലീസിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചണ്ഡി​ഗഢിലെ തിരക്കുള്ള ന​ഗരത്തിൽ…

Sindhu

സിന്ധുവിന്‍റെ ധീരതയില്‍ കിണറ്റില്‍ വീണ രണ്ടര വയസ്സുകാരന്‍ ജീവിതത്തിലേക്ക്

കൊടുമണ്‍: പത്തനംതിട്ട കൊടുമണ്ണില്‍ നിന്ന് മനസ്സിന് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു വനിതയുടെ ധീരതയില്‍ അച്ഛനും അമ്മയ്ക്കും ഒരു പോറല്‍ പോലും ഏല്‍ക്കാതെ തങ്ങളുടെ രണ്ടര…

ഭവന വായ്പാ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ

ന്യൂഡല്‍ഹി: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ഭവന വായ്പാ പലിശ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ. 75 ലക്ഷം വരെയുള്ള വായ്പകൾക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന്…

ആറ് കഥകൾ ചേർന്ന ‘ചെരാതുകൾ’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം: ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാലാ പാർവതി, മെറീന…

ബോബി – സഞ്ജയ് ടീമിൻ്റെ ‘സല്യൂട്ട്’; ഐപിഎസ് ഓഫീസറായി കാക്കിയിട്ട് ദുല്‍ഖര്‍ സല്‍മാന്‍

മുംബൈ പൊലീസ് എന്ന ത്രില്ലറിന് ശേഷം ബോബി-സഞ്ജയ് ടീമിൻ്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ത്രില്ലറിന് സല്യൂട്ട് എന്ന് പേരിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ ഐപിഎസ് ഓഫീസറായി എത്തുന്നു.…

വ​നി​ത ക​രു​ത്തി​ൽ ഖ​ത്ത​ർ

ദോ​​ഹ: സ്​​ത്രീ​ശ​ക്​​തി​യും സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ​വും തു​ല്യ​പ​ങ്കാ​ളി​ത്ത​വു​മൊ​ക്കെ ചു​വ​രെ​ഴു​ത്തി​ലോ പ​റ​ച്ചി​ലി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല, ഖ​ത്ത​റി​ൽ. സ്വ​ദേ​ശി​ക​ളാ​യാ​ലും വി​ദേ​ശി​ക​ളാ​യാ​ലും വ​നി​ത​ക​ൾ​ക്ക്​ ഏ​തു​ ന​ട്ട​പ്പാ​തി​ര നേ​ര​ത്തും പു​റ​ത്തി​റ​ങ്ങാം, സു​ര​ക്ഷി​ത​മാ​ണ്​ ഈ ​നാ​ട്​ എ​ല്ലാ​വ​ർ​ക്കും.…

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ലെന്ന് സുപ്രിംകോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരനെതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കി കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ…

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ, വിദേശികളുടെ ആനുകൂല്യങ്ങൾക്ക് ഭേദഗതി വരുത്തി

മസ്കറ്റ്: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ സ​ർ​വി​സ്​ നിയമത്തിന്റെ എ​ക്​​സി​ക്യൂ​ട്ടി​വ്​ വ​കു​പ്പി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. തൊ​ഴി​ൽ മ​ന്ത്രി…