Wed. Jan 22nd, 2025

Day: March 7, 2021

തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ‘ജയരാജ’ ത്രയത്തിലെ ആരും അങ്കത്തിനില്ല

കണ്ണൂർ: മൂന്നര പതിറ്റാണ്ടിന് ശേഷം സിപിഎമ്മിലെ ജയരാജത്രയത്തിൽ ആരുമങ്കത്തിനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മന്ത്രി ഇപിജയരാജൻ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവരും പി ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും…

ദു​ക​മി​ലേ​ക്കു​ള്ള പ്രകൃതിവാ​ത​ക പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി

മസ്കറ്റ്: ദു​ക​മി​ലേ​ക്കു​ള്ള പ്ര​കൃ​തി വാ​ത​ക പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. 221 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പൈ​പ്പ്​​ലൈ​ൻ 98 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ലാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. സൈ​ഹ്​ നി​ഹാ​യ്​​ദ വാ​ത​ക പാ​ട​ത്തു​നി​ന്നാ​ണ്​…

തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ…

ഗുജറാത്തിൽ കൊവിഡ് വാക്​സിൻ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ കൊവിഡ്

അഹമ്മദാബാദ്​: ഗുജറാത്തിൽ കൊവിഡ്​ വാക്​സിന്‍റെ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ രോഗം. ഗാന്ധിനഗർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ​ജനുവരി 16നാണ്​ ആദ്യഡോസ്​ വാക്​സിൻ സ്വീകരിച്ചത്​. ഫെബ്രുവരി 15ന്​​ രണ്ടാമത്തെ…

Poster against AK Balan

മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എകെ ബാലനെതിരെ പോസ്റ്ററുകള്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കായല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകള്‍…

കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ്

ജി​ദ്ദ: റ​സ്​​റ്റൊറ​ൻ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല മേ​ഖ​ല​ക​ൾ​ക്കു​ള്ള കൊവി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചു. ഇ​തു​പ്ര​കാ​രം റ​സ്​​റ്റൊറ​ൻ​റ്, ക​ഫേ തു​ട​ങ്ങി​യ​വ​യി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. സി​നി​മാ​ശാ​ല, റ​സ്​​റ്റൊറ​ൻ​റ്,…

Cpm Flag

പത്രങ്ങളിലൂടെ;സ്ഥാനാര്‍ത്ഥി നിര്‍ണയം:സിപിഎമ്മില്‍ കലഹം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=Wp-LflJDhSQ

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പിവിസി, പ്ലാസ്റ്റിക്, നൈലോണ്‍, പോളിസ്റ്റര്‍ ഇവയില്‍ തീര്‍ത്ത ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍…

മാർപാപ്പയെ സ്വീകരിക്കാന്‍ കുർദിസ്ഥാൻ ഒരുങ്ങി

ഇർബിൽ: ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഇറാഖി കുർദിസ്ഥാൻ തലസ്ഥാനമാ‍യ ഇർബിൽ ഒരുങ്ങി. നാലു ദിവസത്തെ ഇറാഖ് സന്ദർശനത്തിടയിൽ മാർപാപ്പ ഇന്നാണ് ഇർബിലിലെത്തുന്നത്. കിർക്കൂക് റൊഡിലുള്ള ഫ്രാൻസോ ഹരീരി…

ഭക്ഷണം ഹലാലാണോന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനയുമായി യുഎഇ

അബുദാബി: ഭക്ഷണം ഹലാൽ ആണോ എന്നറിയാൻ യുഎഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം. ഉദ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡിഎൻഎ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബുദാബയിലാണ് ഡിഎൻഎ സാങ്കേതികവിദ്യയിലുള്ള…