Tue. Nov 19th, 2024

Day: January 29, 2021

38കാരനിൽ നിന്ന് നാലു വ്യത്യസ്ത സ്ഥലങ്ങളിലുള്ളവർക്ക് കൊവിഡ് ബാധിച്ചു

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന് കൊവിഡ്…

കാർഷിക നിയമങ്ങളെ പുകഴ്ത്തി രാഷ്ട്രപതി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

ബജറ്റ് സമ്മേളനത്തിന്‍റെ മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. കാർഷിക നിയമങ്ങളെ പുകഴ്ത്തിയാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കാർഷിക രംഗം ആധുനികവത്ക്കരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് പ്രസംഗത്തിൽ…

പാക് ഭീകര സംഘടന ലഷ്കർ ഇ ഇസ്ലാമിന്‍റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്താൻ ലഷ്കർ ഇ ഇസ്ലാമിന്‍റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. ബാഗിന്‍റെ തലക്ക്…

അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ്

റിയാദ്: മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പോഴേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്…

സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്; പ്രവേശനം ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രം

തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്കാരത്തിന്‍റെയും സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങള്‍…

യുഎഇയിലേക്കുള്ള ഖത്തർ എയർവേ​സ് വിമാനങ്ങൾ പുനരാരംഭിച്ചു

ദോഹ: യുഎഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ദി​വ​സേ​ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്. അ​ബുദാബി​യി​ലേ​ക്ക്​ ദി​വ​സേന ഒ​രു വി​മാ​ന​വു​മു​ണ്ടാ​കും. ദോ​ഹ ഹ​മ​ദ്​…

കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും. കോൺഗ്രസ് അടക്കം 18 രാഷ്ട്രീയ പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുക.…

കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം; വാഹനമടക്കം കത്തിനശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീ പിടിച്ചത്. അപകടകാരണം വ്യക്തമല്ല. ഇന്നലെ…

സൗദിയും യു എ ഇയുമായുള്ള ആയുധ വ്യാപാരം പുനഃപരിശോധിക്കാന്‍ ബൈഡന്‍

വാഷിംഗ്ടണ്‍: സൗദി അറേബ്യയ്ക്കും, യുഎഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍…

മാസ്‌ക് ധരിക്കാത്തതിന് 443 പേര്‍ക്ക് പിഴ ചുമത്തി ദുബൈ പൊലീസ്

ദുബൈ: മാസ്‌ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്കും കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും…