Wed. Jan 22nd, 2025

Day: January 21, 2021

Biden wins Arizona

ജോ ബൈഡൻ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്നു ; ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ

വാഷിം​ഗ്ടൺ: ഡോണൾഡ്‌ ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ,…

കമല ഹാരിസ് അധികാരമേൽക്കുമ്പോൾ തമിഴ്നാട് ആഘോഷത്തിൽ

ചെ​ന്നൈ:   യു എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ൽ ത​മി​ഴ്​​നാ​ട്ടി​ലെ തു​ള​സേ​ന്ദ്ര​പു​രം ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല…

Voters List

നിയമസഭ തിരഞ്ഞെടുപ്പ് :അന്തിമവോട്ടർപട്ടിക ഇന്ന്

തിരുവനന്തപുരം:   നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തിരഞ്ഞെടുപ്പ്…

ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദോഹ: ജനുവരി 27 മുതൽ ഖത്തർ എയർവേയ്​സ്​ യു എ ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപരോധം അവസാനിപ്പിച്ച്​ ജി സി സി ഉച്ചകോടിയിൽ അൽ ഉല…

ബിഎസ്എൻഎൽ 4ജി;ഇന്ത്യൻ നേതാക്കളുമായി കൈ കോർക്കാൻ ഐടിഐ ഒരുങ്ങുന്നു

തൃ​ശൂ​ർ:   ബി എ​സ് ​എ​ൻ ​എ​ൽ 4ജി ​നെ​റ്റ്​​വ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ. എ​ച്ച്എ ​ഫ് ​സി എ​ൽ, തേ​ജസ്​ നെ​റ്റ്​​വ​ർ​ക്ക്, സ്​​റ്റെ​ർ​ലൈ​റ്റ്​ ടെ​ക്​​നോ​ള​ജീ​സ്,…

സ്പീക്കറെ മാറ്റാനുള്ള പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കുന്നു

പി ശ്രീരാമകൃഷ്ണനെ സ്്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തുകേസിലും ആരോപണവിധേയനായ പി ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം…

അസമിൽ 1,000ഡോസ് കൊവിഡ് വാക്സിന് ഉപയോഗശൂന്യമായി

ന്യൂ​ഡ​ൽ​ഹി:   പൂ​ജ്യം ഡി​ഗ്രി താ​പ​നി​ല​യി​ൽ താ​ഴെ അ​ള​വി​ൽ സൂ​ക്ഷി​ച്ചതി​നെ തു​ട​ർ​ന്ന്​ അ​സ​മി​ല്‍ 1,000 കൊവി​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ ഡോ​സുക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള സിൽ​ച്ചാ​ർ മെ​ഡി​ക്ക​ൽ…

modi-biden

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേയിൽ അധികാരമേറ്റ…