Sat. Jan 18th, 2025

Day: January 13, 2021

ഇനി മുതൽ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധിയില്ല

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച…

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതി

സൗദിഅറേബ്യ: സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു.സൗദിയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ…

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

ചണ്ഡിഗഡ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താനുള്ള നീക്കത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. കോടതി വിധി…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്, ഇടത് സ്വതന്ത്രനാകുമെന്ന് അഭ്യൂഹം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായ കെവി തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത കെവി…

എൽഡിഎഫ് തുടർഭരണം ഇല്ലാതാക്കാന്‍ കോൺഗ്രസ്‌ തീവ്രമത രാഷ്‌ട്രീയ കക്ഷികളുമായി ചേരുന്നു

തിരുവനന്തപുരം: എൽ.ഡി.എഫ്‌ തുടർഭരണം അട്ടിമറിക്കാൻ കോൺഗ്രസ്‌, ബിജെപി, ലീഗ്‌, ജമാഅത്തെ ഇസ്​ലാമിയുൾപ്പെടെയുള്ള പ്രതിലോമ കൂട്ടായ്‌മ രൂപം കൊള്ളുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷവും യു.ഡി.എഫ്‌…

പോക്സോ കേസ് ഇരയുടെ മൃതദേഹവുമായി പ്രതിഷേധം

ആലുവ: പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിന്നാലുകാരിയുടെ മരണത്തില്‍ ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി കൊച്ചി കാക്കനാട്ടെ ശിശുക്ഷേമസമിതി ഒാഫിസിലേക്ക് പ്രകടനം നടത്തി. കുട്ടിയുടെ സുരക്ഷ…

സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിൽ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞു

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ്…

വിവാദത്തിന് വിശദീകരണവുമായി സംവിധായകൻ കമൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരികമന്ത്രി എ കെ ബാലന് അയച്ച കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇടത്…

ജിസ് ജോയി സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ട്രെയിലർ പുറത്തെത്തി

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സി’ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍…

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പി​രി​ച്ചു​വി​ടി​ല്ലെ​ന്ന് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ്മി​ഷ​ന്‍ പി​രി​ച്ചു വി​ടു​മെ​ന്ന് പ​റ​ഞ്ഞ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​നെ തിരുത്തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി…