Fri. Nov 22nd, 2024

Day: January 11, 2021

ചർച്ച അലസി എൻസിപി പിളർപ്പിലേക്ക്; പാലാ വിടില്ലെന്ന് കാപ്പൻ, മുന്നണി വിടില്ലെന്ന് ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഒരു പിളർപ്പിന് കൂടി സാക്ഷിയായേക്കും. പാലാ നിയോജക മണ്ധലത്തിന്റെ പേരിൽ എൻസിപി പിളർപ്പിലേക്കെന്ന് വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പാല എംഎൽഎ മാണി…

ഗൾഫ് പുനരൈക്യം: തൊഴിലവസരങ്ങൾ വർദ്ധിക്കും, പ്രതീക്ഷയോടെ സ്ഥാപനങ്ങൾ

ഗൾഫ് പുനരൈക്യം മലയാളികളുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ബിസിനസ് സംരംഭങ്ങൾക്കും ഉണർവ് പകരും. വിവിധ രാജ്യങ്ങളിലായി വാണിജ്യ ശൃംഖലയുള്ള സ്ഥാപന ഉടമകളും ആവേശത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തിക രംഗത്തും…

കാപ്പിറ്റോൾ ആക്രമണത്തെ പ്രതിരോധിച്ച പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

വാഷിങ്ടൻ ഡി സി : കാപ്പിറ്റോളിൽ നടന്ന ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച പൊലീസ് ഓഫീസർ ശനിയാഴ്ച ആത്മഹത്യ ചെയ്തതായി കാപ്പിറ്റോൾ പൊലീസ് വെളിപ്പെടുത്തി. ദീർഘകാലം സർവീസുള്ള ഹൊവാർഡ്…

അനുഷ്ക ശർമ്മയ്ക്കും വിരാട് കോലിക്കും പെൺകുട്ടി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത…

covid cases rising in Kerala

കേരളത്തിലെ​ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘത്തിന് സംതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പക്ഷിപ്പനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്​. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ…

കെവിൻ വധക്കേസ് : പ്രതിയെ മർദ്ദിച്ച സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി…

ഖത്തർ – സൗദി വിമാന സർവീസുകൾ ഇന്നു മുതൽ

ദോഹ : ഖത്തറിൽ നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ്…

മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍’; മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കി : ബി.ഉണ്ണികൃഷ്ണന്‍

തിയറ്ററുകള്‍ തുറക്കുന്നതിന് സിനിമാ സംഘടനകള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അം​ഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. മുഖ്യമന്ത്രി സിനിമാ…

തിരുവാഭരണഘോഷയാത്രയ്ക്ക് കർശന നിയന്ത്രണം;ഭക്തർക്ക് ദർശനമില്ല

പത്തനംതിട്ട: രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ സന്നിധാനത്തേക്ക് നാളെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തർ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവണയില്ല. പൊലീസുകാർ അടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക…

വാളയാർ കേസിൽ സിബിഐഅന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി യുടെ നിർദ്ദേശം

തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം. അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്‍ നിർദ്ദേശം നൽകി. ഏറെക്കാലമായുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമരസമിതിയുടേയും ആവശ്യമാണ് സിബിഐ അന്വേഷണം. പെൺകുട്ടിയുടെ…