Mon. Dec 23rd, 2024

Day: January 7, 2021

അബുദാബി ടൂറിസ്റ്റ് വീസക്കാർക്ക് ഇനി നേരിട്ടെത്താം

ദുബായ് ∙ അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ പലരും മറ്റ് എമിറേറ്റുകളിലെത്തി…

ശശീന്ദ്രനു പിന്നാലെ ശരദ് പവാറിനെ കാണാൻ പീതാംബരനും കാപ്പനും മുംബൈയിൽ

മുംബൈ ∙ എൻസിപി കേരള ഘടകത്തിൽ ഭിന്നത ശക്തമായിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനു പിന്നാലെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പൻ എംഎൽഎയും അടക്കമുള്ളവർ…

ഇന്ത്യ – ഓസ്ട്രേലിയ 3–ാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ; രോഹിത് പ്ലേയിങ് ഇലവനിൽ

സിഡ്നി ∙ മെൽബണിലെ അതിഗംഭീര പ്രകടനം തുടരാൻ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുന്ന ഇന്ത്യൻ ടീമിനു കരുത്തായി രോഹിത് ശർമ പ്ലേയിങ് ഇലവനിൽ. കഴിഞ്ഞ 2 ടെസ്റ്റുകളിലും…

ട്രംപ് അനുകൂലികൾ ഇരച്ചുകയറി: യുഎസ് പാർ‌ലമെന്റ് മന്ദിരം ഒഴിപ്പിച്ചു; ഒരു മരണം

വാഷിങ്ടൻ ∙ യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ…

ഡൽഹിയിലേക്ക് ട്രാക്ടർ റാലി ഇന്ന്; 2500 ട്രാക്ടറുകൾ, തടയാൻ പോലീസും

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക്…

വിചാരണ പ്രഹസനം’ െഹെക്കോടതി തള്ളി; വാളയാർ കേസിൽ പുനർവിചാരണ

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ വാളയാറിൽ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 3 പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ…

പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് 200 രൂപ വീതവും മുട്ടയ്ക്ക് അഞ്ച് രൂപ വീതവും കര്‍ഷകന് നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ…