Mon. Dec 23rd, 2024

Day: January 7, 2021

സിപിഎമ്മിനെതിരെ വി ഫോര്‍ കേരള

വൈറ്റില പാലം: 3 പേർ കൂടെ അറസ്റ്റിൽ, അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ എന്ന വിഫോർകേരള

കൊച്ചി വൈറ്റില പാലം അനധികൃതമായി തുറന്നു കൊടുത്ത് വാഹനം കടത്തിവിട്ട കേസില്‍ കൂടുതൽ അറസ്റ്റ്. കൊച്ചി കോർപ്പറേഷനിൽ നിർണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിൻറെ…

ജനാധിപത്യം ദുര്‍ബലമാണെന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം: ക്യാപിറ്റോള്‍ ആക്രമണത്തില്‍ ജോ ബൈഡന്‍

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി നിയുക്ത് പ്രസിഡന്റ് ജോ ബൈഡന്‍. ജനാധിപത്യം ശിലിഥമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ അക്രമങ്ങളെന്ന് ജോ…

Walayar sisters mothers calls for CBI investigation in case

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും: സിബിഐ അന്വേഷണം ആവശ്യം

പാലക്കാട്: സർക്കാരിൽ വിശ്വാസമില്ലെന്ന് ആവർത്തിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. സർക്കാർ പറഞ്ഞ വാക്കുകൾ ഇതു വരെ പാലിച്ചില്ല. നിതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ…

ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി ഹരിയാന പൊലീസ്; അതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹം

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഒടുവില്‍ അനുമതി നല്‍കി ഹരിയാന പൊലീസ്. കുണ്ഡലി-പല്‍വല്‍ എക്‌സ്പ്രസ് ഹൈവേയില്‍ റാലി നടത്തുമെന്നാണ് കര്‍ഷകരുടെ…

ട്രംപ് അനുകൂലികളുടെ അക്രമം തള്ളി മോദി; വേണം സമാധാനപരമായ അധികാരകൈമാറ്റം

ന്യൂഡല്‍ഹി∙ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.…

ശീലങ്ങൾ മാറ്റി കോവിഡ് കാലം:ഹെവി ലോഡ് കുറച്ച് മലയാളികള്‍

ദുബായ് ∙ കോവിഡ് നൽകിയ തിരിച്ചറിവുകളെ തുടർന്നു ഷോപ്പിങ് ശീലങ്ങളിൽ മാറ്റംവരുത്തി മലയാളികൾ. നാട്ടിൽ അവധിക്കു പോകുന്നവർ പോലും ഷോപ്പിങ് വെട്ടിച്ചുരുക്കിയതോടെ  ഒഴിവായത് ‘ഹെവി ലോഡ്’.   വിമാനത്താവളങ്ങളിലെ…

അമേരിക്കയിലെ അക്രമത്തില്‍ മെലാനിയ ട്രംപിന്റെ വിശ്വസ്ത ഉദ്യോഗസ്ഥ രാജിവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതിന് പിന്നാലെ വൈറ്റ് ഹൗസിലും പരസ്യമായി എതിര്‍പ്പ് ഉയരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫായ…

യുഎഇയില്‍ പൊതുമേഖലാ ജീവനക്കാര്‍ 14 ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധന നടത്തണമെന്ന് അധികൃതര്‍

അബുദാബി: യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോള്‍ തുടര്‍ച്ചയായ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ്…

ട്രംപിനെ ഇംപീച് ചെയ്യാന്‍ നീക്കം; അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍: പാര്‍ലമെന്റ് ഒഴിപ്പിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ റദ്ദാക്കി. അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫെയ്സ്ബുക്ക് നീക്കുന്നു. അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്റ്…

മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്∙ മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. എഐസിസി…