Sat. Jan 18th, 2025

Day: January 3, 2021

ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി; മുംബൈയോട് തോറ്റത് എതിരില്ലാത്ത രണ്ടുഗോളിന്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റി 2–0നാണ് ബ്ലാസ്റ്റേഴ്സിന് തോല്‍പിച്ചത്. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെ പെനല്‍റ്റിയിലൂടെ മുംബൈയെ മുന്നിലെത്തിച്ചു. 11ാം മിനിറ്റില്‍…

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി അറസ്റ്റിൽ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. എവിടെവച്ചാണ് അറസ്റ്റെന്ന്…

പാലായില്‍ മത്സരിക്കുമെന്നും താൻ യുഡിഎഫ് അനുഭാവിയെന്നും പി സി ജോർജ്

കൊച്ചി:   വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുെമെന്ന് സൂചിപ്പിച്ച് പിസിജോര്‍ജ് എംഎൽഎ. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. തീരുമാനമെടുക്കാന്‍ എട്ടിന് തിരുവനന്തപുരത്ത് നേതൃയോഗം…

കവി നീലംപേരൂർ മധുസൂദനൻ നായർ അന്തരിച്ചു

തിരുവനന്തപുരം:   പ്രശസ്ത കവി നീലംപേരൂർ മധുസൂദനൻ നായർ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 14 കവിതാസമാഹാരങ്ങളും എട്ട് ബാലസാഹിത്യകൃതികളും ഉൾപ്പെടെ 27…