അടച്ചിട്ട എല്ലാ അതിർത്തികളും സൗദി അറേബ്യ തുറക്കുന്നു
റിയാദ്: സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍…
റിയാദ്: സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍…
സിനിമാ പിന്നണി ഗാനങ്ങളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയയായ യുവഗായികയാണ് ശ്രേയ രാഘവ്. ശ്രേയയുടെ പുതിയ ആല്‍ബമായ കണ്‍കള്‍ നീയേ യൂട്യൂബില്‍ തരംഗമായി ഓടിക്കൊണ്ടിരിക്കുകയാണ്. മുന്‍ഗായിക പാലയാട് യശോദയുടെ…
തിരുവനന്തപുരം ∙ എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോർട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍…
ആലപ്പുഴ ∙ ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നാടാലിൽ തെക്കേതിൽ ഹരിദാസിന്റെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45…
അമൃത്സര്‍: കര്‍ഷക പ്രതിഷേധം പരിഹരിക്കാന്‍ ഒരുതരത്തിലുമുള്ള നടപടികളും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും…
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ…
കൊച്ചി ∙ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ മാർച്ചിനകം 2.10 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന ഭീമൻ ലക്ഷ്യം കൈവരിക്കാനുള്ള പ്രയത്നത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രതീക്ഷ…
ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഈ മാസം 26നു ഡൽഹിയിലെ രാജ്‌പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. രാജ്‌പഥിൽ…
കോഴിക്കോട് ∙ കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നു നൽകിയിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലേക്കു മാറ്റിയതോടെ സൗജന്യ മരുന്നു നിഷേധിക്കപ്പെട്ട് രോഗികൾ. മാസം 12,000…