Mon. Dec 23rd, 2024

Month: November 2020

അഖിലേന്ത്യ പണിമുടക്ക് കൊച്ചിയിലെ കാഴ്ചകൾ

ദേശീയ പണിമുടക്ക്; കൊച്ചി നഗരത്തിൽ ഹർത്താൽ പ്രതീതി

കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന പൊതു പണിമുടക്ക് കൊച്ചിയിൽ ജനജീവിതത്തെ ഭാഗികമായി ബാധിച്ചു. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ…

Diego Maradona and Fidal Castro are good friends

ഫിദല്‍ കാസ്ട്രോയുടെ പ്രിയപ്പെട്ട ഡീഗോ; ചെഗുവേരെയുടെ ആരാധകന്‍

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഡീഗോ മറഡോണ ഒരു അത്ഭുത മനുഷ്യനാണ്. മാന്ത്രിക വിരലുകള്‍ കൊണ്ട് കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന ഇതിഹാസം. ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മറഡോണ ദൈവമാണെന്നാണ് പൊതുവേ…

Nivar Cyclone

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്; അഞ്ച് മരണം

  ഇന്നത്തെ പ്രധാനവാർത്തകൾ: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ…

udhakaran Punchakkad remembers about CPM's political murder attempt against him

‘പാർട്ടി ഒപ്പുവച്ച മരണവാറണ്ടുമായി എത്തിയ കറുത്ത വാഗണർ കാർ’ മറക്കാനാകാതെ സുധാകരന്‍

പലപ്പോഴും പാർട്ടിയ്ക്ക് രക്തസാക്ഷികൾ ഉണ്ടാവുന്നതല്ല, പാർട്ടി തന്നെ ഉണ്ടാക്കുന്നതാകും. ഇത് സമൂഹത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. രക്തസാക്ഷികളാകുന്നവരെ പാർട്ടി സ്മൃതിമണ്ഡപം തീർത്തും അനുസ്‌മരണ യോഗം നടത്തിയും ഉയർത്തിക്കാണിക്കും. പക്ഷേ,…

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി

  ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ…

adult women have right to live anywhere with anyone says Delhi Highcourt

സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും താമസിക്കാം: ഡൽഹി ഹൈക്കോടതി

  ഡൽഹി: പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ്…

VK Ebhrahimkunj didn't got bail

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ…

Diego Maradona

ഡീഗോയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ വിതുമ്പി ലോകം

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയതോടെ അസ്തമിച്ചത് ഒരു യുഗം തന്നെയാണ്. ഫുട്ബോള്‍ ലോകത്ത് ഒരിക്കലും നികത്താനാകാത്ത ഒരു വിടവ് തന്നെയാണ് മറഡോണയുടെ വിയോഗം. ഫുട്ബോള്‍…

Delhi chalo protest

ദില്ലി ചലോ മാർച്ചിൽ സംഘർഷം; അതിർത്തികൾ അടച്ചു

  ഡൽഹി: കേന്ദ്രസർക്കാരിന്‍റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ദില്ലി ചലോ മാർച്ചിൽ സംഘർഷം. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ഇതിന്…

solar sexual assault case secret hearing today

സോളാർ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

  കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.…