Mon. Dec 23rd, 2024

Month: November 2020

dog nibbling women body in UP

യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം കടിച്ചെടുത്ത് തെരുവുനായ; വീഡിയോ പങ്കുവെച്ച് സമാജ് വാദി പാര്‍ട്ടി

  ഉത്തർ പ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അകെ ചർച്ച ചെയ്യുന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുപി സർക്കാരിന്റെ കീഴിലുള്ള ആശുപത്രിയിൽ അലക്ഷ്യമായ നിലയില്‍…

എക്‌സൈസ് വകുപ്പിൻറെ കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും  നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂർ ‍ പ്രവർത്തിക്കുന്ന  കണ്‍ട്രോള്‍ റൂം തുറന്നു.…

Shri. Suhas IAS

ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു

കൊച്ചി: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച…

ചല്ലി പൂവ് (പായൽ പൂവ് ) വിരിഞ്ഞപ്പോൾ

ആവളപാണ്ടി കനാലിലേക്കുള്ള ജനപ്രവാഹത്തിന് വിലക്ക്

കോഴിക്കോട്: നിറഞ്ഞുനില്‍ക്കുന്ന പായല്‍പൂക്കള്‍ പടര്‍ത്തിയ പിങ്ക് നിറത്തില്‍ അതിമനോഹരിയായി ഒരു തോട്. പേരാമ്പ്രയ്ക്കടുത്ത് ചെറുവണ്ണൂര്‍ ആവളപാണ്ടി കുറ്റിയോട്‌ നദിയിലാണ് ഗ്രാമീണസൗന്ദര്യത്തിന്‍റെ വര്‍ണഭംഗി കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. മലയാളത്തില്‍ മുള്ളന്‍പായല്‍…

Neyyar Dam Police Station AS

പരാതിക്കാരനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം മാത്രം നല്‍കിയതിലും പ്രതിഷേധം

തിരുനന്തപുരം: കാക്കിയുടെ വില കളയുന്ന പൊലീസിന്‍റെ നാട്യം സീരിസായി തുടരുകയാണ് കേരളത്തില്‍. കണ്ണൂര്‍ ചെറുപുഴയിലെ സിഐയുടെ വിളയാട്ടത്തിന് പിന്നാലെ കാക്കിയുടെ മാന്യത കളഞ്ഞ് കുളിക്കുന്ന മറ്റൊരു സംഭവം…

Government allowed protesters to enter Delhi

കർഷകർക്ക് പ്രതിഷേധത്തിന് അനുമതി നൽകി ഡൽഹി സർക്കാർ

  ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തുമാണ് പ്രതിഷേധം അനുവദിച്ചിരിക്കുന്നത്. കർഷക…

Supreme court criticizes government for covid spread

‘മാസ്ക് താടിയിൽ തൂക്കി നടക്കാനുള്ളതല്ല’; രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി

  ഡൽഹി: കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ…

Mehbooba Mufti Pic C DNA India

തന്നെയും മകളെയും വീണ്ടും തടങ്കലിലാക്കിയെന്ന്‌ മെഹബൂബ; പുല്‍വാമ സന്ദര്‍ശനം തടഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഭരണകൂടം തന്നെയും മകളെയും വീണ്ടും ‘നിയമവിരുദ്ധ തടങ്കലില്‍’ ആക്കിയെന്ന്‌ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി. കഴിഞ്ഞ രണ്ട്‌ ദിവസമായ പുല്‍വാമയിലുള്ള…

cotton left in patient's stomach after surgery in thykkad hospital

പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിൽ; തൈക്കാട് സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച

  തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായി പരാതി. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം സ്ഥിരീകരിച്ചത്. തിരുവനന്തപുരം തൈക്കാട്…

Farmers protests

അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധ കനല്‍ എരിയുന്നു

ന്യൂഡല്‍ഹി: കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന്  കര്‍ഷകര്‍ക്ക് നേരെ പൊലീസ്…