Sun. Jan 12th, 2025

Month: November 2020

PM Modi celebrates diwali with Indian army

ദീപാവലി ദിനത്തിൽ അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി മോദി

രാജസ്ഥാൻ: ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി താന്‍ സൈനികര്‍ക്ക്…

ED sent notice to four others in Bengaluru Smuggling case

ബിനീഷുമായി സാമ്പത്തിക ഇടപാട്; നാല് പേർക്ക് നോട്ടീസ് അയച്ച് ഇഡി

  ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. നവംബർ 18…

Maharashtra road accident; five keralites died

മഹാരാഷ്ട്രയിൽ വാൻ പുഴയിൽ വീണ് അഞ്ച് മലയാളികൾ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ സത്താരയിൽ വാൻ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയിൽ വാൻ പുഴയിലേക്ക് മറിഞ്ഞത്. ഗോവയിൽ നിന്നും…

Amaan Gold Fraud case

അമാന്‍ ഗോള്‍ഡിനെതിരെ കൂടുതൽ പരാതികൾ; ജ്വല്ലറി എംഡി ഒളിവിൽ

  പയ്യന്നൂർ: പയ്യന്നൂർ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കൂടുതൽ പരാതികളുമായി നിക്ഷേപകർ രംഗത്തെത്തി. വിദേശത്ത് നിന്നടക്കം ഏഴ് പരാതികൾ കൂടി ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതോടെ അമാൻ…

Soumini Jain opens about cooperation election

മത്സരിക്കാനില്ല; കൗൺസിലിനെതിരെ വിമർശനവുമായി സൗമിനി ജയിൻ

കൊച്ചി: നിലവിലെ കൊച്ചി മേയർ സൗമിനി ജയിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറങ്ങിയ കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക ഏറെ ചർച്ചയായിരുന്നു. മത്സരിക്കാൻ താത്പര്യമില്ലെന്ന് സൗമിനി ജയിൻ അറിയിച്ചതിനെ തുടർന്നാണ്…

Trump hints of admiting his failure in election

ഒടുവിൽ തോൽവി സമ്മതിക്കുന്നുവെന്ന സൂചന നൽകി ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ പ്രസിഡന്റ് ട്രംപ് തയാറാകുന്നുവെന്ന് സൂചന. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപ് ഇപ്പോൾ കാലം എല്ലാം പറയുമെന്നാണ് പ്രതികരിച്ചത്. കൊവിഡ് രണ്ടാംഘട്ട വ്യാപനവുമായി…

Tipu Sultan and Fort

കോഴിക്കോട്ടൊരു ടിപ്പു സുൽത്താൻ കോട്ട

കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല.…

installation of theodosius marthoma metropolitan marthoma syrian church

മലങ്കര മാർത്തോമ്മ സഭയ്ക്ക് പുതിയ നാഥൻ; ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി

തിരുവല്ല: മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള  സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സഭയിലെ മുതിർന്ന…

conflict in kottayam ldf upon seat sharing

കോട്ടയം സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം രൂക്ഷം; വിട്ടുകൊടുക്കാതെ ജോസും സിപിഐയും

കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണമായത്. സീറ്റ് വിഭജനത്തില്‍…

Soumini_Jain

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: സൗമിനി ജെയിന്‌ സീറ്റില്ല

കൊച്ചി: കോര്‍പ്പറേഷന്‍ സിറ്റിംഗ്‌ മേയര്‍ സൗമിനി ജെയിനെ ഒഴിവാക്കി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മത്സരിക്കാനില്ലെന്ന്‌ താത്‌പര്യമറിയിച്ചതിനെത്തുടര്‍ന്നാണ്‌ സൗമിനിയെ പരിഗണിക്കാതിരുന്നതെന്ന്‌ പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ…