Sun. Jan 12th, 2025

Month: November 2020

പിടികൂടിയ സ്ഫോടക വസ്തുക്കള്‍(Picture Credits:24 News Online)

വാളയാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കള്‍ പിടികൂടി

വാളയാര്‍: വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.7000 ജലാറ്റിൻ…

തോമസ് ഐസക്, രമേശ് ചെന്നിത്തല( Picture Credits:Google)

സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും

തിരുവനന്തപുരം: കിഫബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ് രാഷ്ട്രപതിയെ…

ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം 

പത്തനംതിട്ട: തീർഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ്…

more than 6000 covid cases in Kerala

കേരളത്തില്‍ ഇന്ന് 6,357 പുതിയ കൊവിഡ് രോഗികൾ; അകെ മരണം 1,800 കടന്നു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673,…

dates distribution also held over sivsankar's command

ഈന്തപ്പഴ വിതരണം നടന്നതും ശിവശങ്കറുടെ നിർദ്ദേശപ്രകാരം; രേഖകൾ പുറത്ത്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈന്തപ്പഴ വിതരണം ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖകള്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലായിരുന്നു വിതരണം ചെയ്തത്. ഐടി സെക്രട്ടറി…

Newly wed died in Malappuram

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം; നവദമ്പതികൾ ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറം: ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതികൾ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടിൽ കെടി സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19)…

Ramesh Chennithala against Thomas Isaac

തോമസ് ഐസക്ക് ഗുരുതര ചട്ട ലംഘനം നടത്തി: ചെന്നിത്തല

  തിരുവനന്തപുരം: സിഎജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി…

NITTO ATP finals tomorrow

എടിപി ഫൈനല്‍സിൽ നാളെ ജോക്കോവിച്ചും നദാലും നേർക്കുനേർ 

  ലണ്ടൻ: എടിപി ഫൈനല്‍സ് ടൂര്‍ണമെന്‍റിന് നാളെ മുതൽ തുടക്കം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, റഷ്യന്‍ താരം ദാനിയേൽ മെദ്വവേദ്, 2018ലെ വിജയിയായ ജര്‍മ്മന്‍ താരം…

Mohanlal celebrating diwali with Sanjay Dutt

സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ദുബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിൻറെ ഇത്തവണത്തെ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിന്റെ ദുബായിലെ വസതിയിലായിരുന്നു ആഘോഷം. സഞ്ജയ് ദത്തിന്റെ കുടുംബത്തിനൊപ്പമുള്ള മോഹൻലാലിൻറെ…

internal politics in BJP

ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷം; ഒ രാജഗോപാല്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു

  തിരുവനന്തപുരം: ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോടുള്ള എതിർപ്പിനെ തുടർന്ന് ഒ രാജഗോപാല്‍ ഉള്‍പ്പെടെ 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി…