Sun. Jan 12th, 2025

Month: November 2020

Newspaper Roundup

പത്രങ്ങളിലൂടെ; പിന്നാക്കക്കാരെ വെട്ടിനിരത്തിയ കോൺഗ്രസ്സ് പട്ടിക| ഇന്റർനാഷണൽ ഡേ ഫോർ ടോളറൻസ്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=win80Udnjcg  

Kapil Sibal criticise Congress leadership

പരാജയ കാരണം അന്വേഷിക്കാത്ത, ആത്മപരിശോധന നടത്താത്ത നേതൃത്വം: കപിൽ സിബൽ

ഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത നഷ്ടത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി…

Malabar Medical College

മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക്…

covid kerala

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 6684 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം…

Thomas Isaac

നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറയരുത്; ചെന്നിത്തലയോട് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയിലെ അഴിമതിയെന്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവിന് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും ധനമന്ത്രി പറഞ്ഞു. സിഎജി അംസബന്ധം…

Master Teaser Out

മക്കള്‍സെല്‍വനും ദളപതിയും നേര്‍ക്കുനേര്‍; ‘മാസ്റ്റര്‍’ ടീസര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് 

ചെന്നെെ: ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ‘മാസ്റ്ററി’ന്‍റെ ടീസർ തരംഗമാകുന്നു. ഇന്നലെ വെെകുന്നേരം പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോഴും…

Nitish Kumar again CM of Bihar

നിതീഷ് കുമാര്‍ തന്നെ ബിഹാറിനെ മുന്നോട്ടും നയിക്കും

പാറ്റ്ന: ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്‍റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തത്. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാറിന്‍റെ…

അലൻ ഷുഹൈബിൻ്റെ പിതാവ് ആ‍ർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്‍റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് കോഴിക്കോട് ആര്‍എംപി സ്ഥാനാര്‍ഥിയാകും. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം…

Soumitra Chatterjee

ബംഗാളി സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു

കൊല്‍ക്കത്ത: സത്യജിത് റേ സിനിമകളുടെ മുഖമായിരുന്ന പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില…

K Surendran against Thomas Isaac

തോമസ് ഐസകും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്‍റെ ഇടപെടൽ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തോമസ് ഐസക്കുമായി വളരെ…