Wed. Jan 15th, 2025

Month: November 2020

Prof. Joseph

കൈവെട്ട് കേസ് : 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തൊടുപുഴ: തൊടുപുഴ കൈവെട്ട് കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. കേസിൽ ആകെ…

നേതൃയോഗത്തിൽ നിന്ന് വിട്ടുനിന്ന് ശോഭ സുരേന്ദ്രൻ; പാർട്ടിയിൽ തർക്കമില്ലെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

കൊച്ചി: പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള ശോഭ സുരേന്ദ്രന്റെ അഭിപ്രായ ഭിന്നത ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ…

Abdul latheef surrendered before ED for questioning

മയക്കുമരുന്ന് കേസ്: അബ്ദുൽ ലത്തീഫ് ഇഡിക്ക് മുൻപാകെ ഹാജരായി

  ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് അറിയപ്പെടുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് ഇഡിക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട്…

Newspaper Roundup

പത്രങ്ങളിലൂടെ; സ്വപ്നയുടെ ശബ്ദസന്ദേശം ‘കോലാഹലം’ | ലോക ശിശുദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. ‘മെഡിക്കൽ സീറ്റിൽ മുന്നാക്ക സംവരണം സർക്കാർ…

LDF to win in Anthoor wards

ആന്തൂരിൽ ആറിടത്ത് വിജയമുറപ്പിച്ച് എൽഡിഎഫ്; ഇന്നത്തെ പ്രധാന വാർത്തകൾ

  ഇന്നത്തെ പ്രധാന വാർത്തകൾ: : തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിച്ചു :ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്. : സ്വപ്‌ന സുരേഷിന്റേതെന്ന…

കേരളത്തിൽ പിടിവിടാതെ കൊവിഡ്; ഇന്ന് 5722 പേര്‍ക്ക് രോഗം, 26 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527,…

വോട്ടെടുപ്പിന് മുൻപ് ആന്തൂർ നഗരസഭയിൽ ആറിടത്ത് വിജയമുറപ്പിച്ച് എൽഡിഎഫ്

  കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ് തന്നെ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി…

അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

അതിരപ്പിള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും…

Bihar education minister resigned

സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസം ബിഹാർ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

  പട്ന: ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍…

കേരള വനിത പോലീസ് സൈന്യത്തെ ബുർഖ ധരിപ്പിച്ചു; സോഷ്യൽ മീഡിയ കീഴടക്കി വ്യാജ ചിത്രം

പോലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികൾ കേരളത്തിന്റെ വനിത പോലീസ് സേനയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം. ‘ആശ്ച​ര്യപ്പെടരുത്​. ഇത്​ സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ്​…