ആന്തൂരിൽ ആറിടത്ത് വിജയമുറപ്പിച്ച് എൽഡിഎഫ്; ഇന്നത്തെ പ്രധാന വാർത്തകൾ

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ് തന്നെ ആന്തൂർ നഗരസഭയിൽ ആറിടത്ത് എൽഡിഎഎഫിന് ജയം

0
243
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന വാർത്തകൾ:

: തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിച്ചു

:ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്.

സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.

സർക്കാരിനെതിരെ ഒളിയുദ്ധം നടത്തേണ്ട കേന്ദ്രമല്ല സി എ ജി ഓഫീസെന്ന് ധനമന്ത്രി 

: കേരളത്തിൽ പിടിവിടാതെ കൊവിഡ്; ഇന്ന് 5722 പേര്‍ക്ക് രോഗം, 26 മരണം

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിവി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഫാഫിസ് സെയ്ദിന് പത്തുവർഷം  ജയിൽ ശിക്ഷ വിധിച്ചു.

ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു.

അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ.

: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ ഉയര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍.

Advertisement