Thu. Dec 26th, 2024

Month: November 2020

Kerala Covid Test

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്  5254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവായി. …

‘അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കും’; സിപിഎം പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ 

കൊച്ചി: സെെബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നാകെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്‍റെ പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രതിഷേധക്കാര്‍ എല്ലാവരും…

Fort Kochi

കൊച്ചി സ്മാർട്ടാവാൻ പുതുവർഷ സമ്മാനമായി ഏഴ് പദ്ധതികൾ

കൊച്ചി : കൊച്ചിക്ക് പുതുവർഷ സമ്മാനമായി ഏഴു പദ്ധതികള്‍ നല്‍കാനൊരുങ്ങി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍.  ടാറ്റ കനാല്‍ മുതല്‍ കെട്ടുവള്ളം പാലം വരെയുള്ള മറൈന്‍ഡ്രൈവ് വികസന പദ്ധതി,…

കോടമഞ്ഞിൽ അതിസുന്ദരിയായി കൊച്ചി

തോപ്പുംപടി: കോടമഞ്ഞിൽ പൊതിഞ്ഞ് കൊച്ചി ഇന്ന് സുന്ദരിയായിരുന്നു. തോപ്പുംപടിയിലെ വാക്ക് വേ, ഹാർബർപാലം,ബിഒടി പാലം, പെരുമ്പടപ്പ്‌ – കുമ്പളങ്ങിപാലം, കണ്ണങ്ങാട് – ഐലന്റ് പാലം, എഴുപുന്ന – കുമ്പളങ്ങി പാലം,…

Kerala Police Act in Controversy

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനും ചുമതലയുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെ വാദപ്രദിവാദങ്ങള്‍ മുറുകുന്നു. പൊലീസ്  ആക്ട് ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ്…

Thomas Isaac against ED

കിഫ്ബി മസാലബോണ്ടിലും ഇ‍ഡി അന്വേഷണം

തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ടിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടങ്ങി. ആര്‍ബിഐയ്യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആര്‍ബിഐക്ക് ഇഡി വിശദാംശം ആവശ്യപ്പെട്ട് കത്ത് നല്‍കി. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍…

covid deaths crossed 2000

കേരളത്തില്‍ ഇന്ന് 5,772 കൊവിഡ് രോഗികൾ; 2000 കടന്ന് കൊവിഡ് മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട്…

placard thrown against Amit Shah at Chennai

അമിത് ഷായ്ക്ക് നേരെ ചെന്നൈയിൽ പ്ലക്കാർഡ് എറിഞ്ഞു

ചെന്നൈ: ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു. പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടെയിൽ നിന്ന് ഷായ്‌ക്കെതിരെ പ്ലക്കാർഡ് എറിഞ്ഞത്. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ…

china sends submersible fendouzhe down pacific ocean

പതിനായിരം അടി താഴെയുള്ള സമുദ്ര ദൃശ്യങ്ങൾ കണ്ടിട്ടുണ്ടോ? തല്‍സമയ സംപ്രേക്ഷണം നൽകി ചൈന

  ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചരിച്ച് ആഴക്കടലിലെ വൈവിധ്യമായ ജൈവവസ്തുക്കളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചൈന. നവംബര്‍ ആദ്യമാണ് ചൈനയുടെ പുതിയ അന്തര്‍വാഹിനി ‘ഫെന്‍ഡോസെ’ 10,909 മീറ്റര്‍ കടലിന്റെ ആഴത്തിലേക്ക് സഞ്ചരിച്ചത്. മൂന്ന് ശാസ്ത്രജ്ഞരുടെ സംഘമാണ്…

Jewish cemetery

അവഗണനയിൽ ശ്വാസംമുട്ടി ജൂത ശ്‌മശാനം

കൊച്ചി: കാടുകയറി ഇഴജന്തുക്കൾ പെരുകിയ ജൂതശ്‌മശാനം പരിസരവാസികളുടെ സ്വൈര്യം കെടുത്തുന്നു. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നഗരമദ്ധ്യത്തിലെ ഒരു ഏക്കറോളം വിസ്തൃതിയുള്ള ശ്മശാനമാണ് ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനെതിരെ…