Wed. Dec 18th, 2024

Day: November 14, 2020

more than 6000 covid cases in Kerala

കേരളത്തില്‍ ഇന്ന് 6,357 പുതിയ കൊവിഡ് രോഗികൾ; അകെ മരണം 1,800 കടന്നു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673,…

dates distribution also held over sivsankar's command

ഈന്തപ്പഴ വിതരണം നടന്നതും ശിവശങ്കറുടെ നിർദ്ദേശപ്രകാരം; രേഖകൾ പുറത്ത്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈന്തപ്പഴ വിതരണം ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖകള്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലായിരുന്നു വിതരണം ചെയ്തത്. ഐടി സെക്രട്ടറി…

Newly wed died in Malappuram

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം; നവദമ്പതികൾ ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറം: ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതികൾ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടിൽ കെടി സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19)…

Ramesh Chennithala against Thomas Isaac

തോമസ് ഐസക്ക് ഗുരുതര ചട്ട ലംഘനം നടത്തി: ചെന്നിത്തല

  തിരുവനന്തപുരം: സിഎജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി…

NITTO ATP finals tomorrow

എടിപി ഫൈനല്‍സിൽ നാളെ ജോക്കോവിച്ചും നദാലും നേർക്കുനേർ 

  ലണ്ടൻ: എടിപി ഫൈനല്‍സ് ടൂര്‍ണമെന്‍റിന് നാളെ മുതൽ തുടക്കം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, റഷ്യന്‍ താരം ദാനിയേൽ മെദ്വവേദ്, 2018ലെ വിജയിയായ ജര്‍മ്മന്‍ താരം…

Mohanlal celebrating diwali with Sanjay Dutt

സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ദുബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിൻറെ ഇത്തവണത്തെ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിന്റെ ദുബായിലെ വസതിയിലായിരുന്നു ആഘോഷം. സഞ്ജയ് ദത്തിന്റെ കുടുംബത്തിനൊപ്പമുള്ള മോഹൻലാലിൻറെ…

internal politics in BJP

ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷം; ഒ രാജഗോപാല്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു

  തിരുവനന്തപുരം: ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോടുള്ള എതിർപ്പിനെ തുടർന്ന് ഒ രാജഗോപാല്‍ ഉള്‍പ്പെടെ 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി…

PM Modi celebrates diwali with Indian army

ദീപാവലി ദിനത്തിൽ അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി മോദി

രാജസ്ഥാൻ: ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി താന്‍ സൈനികര്‍ക്ക്…

ED sent notice to four others in Bengaluru Smuggling case

ബിനീഷുമായി സാമ്പത്തിക ഇടപാട്; നാല് പേർക്ക് നോട്ടീസ് അയച്ച് ഇഡി

  ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. നവംബർ 18…

Maharashtra road accident; five keralites died

മഹാരാഷ്ട്രയിൽ വാൻ പുഴയിൽ വീണ് അഞ്ച് മലയാളികൾ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ സത്താരയിൽ വാൻ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയിൽ വാൻ പുഴയിലേക്ക് മറിഞ്ഞത്. ഗോവയിൽ നിന്നും…