Sun. Dec 22nd, 2024

Day: November 4, 2020

ഇ ഡി ബിനീഷിന്റെ വീട്ടില്‍; റെയ്ഡ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘം ബിനീഷിന്റെ വീട്ടിലെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് എട്ടംഗ സംഘം പരിശോധന നടത്തുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി…

P Biju passed away

രാഷ്ട്രീയ വൃത്തങ്ങളിലെ നിറസാന്നിധ്യം; ഡിവൈഎഫ്‌ഐ നേതാവ് പി ബിജു അന്തരിച്ചു

തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ച മുൻപ് കൊവിഡ് ബാധയെ…

arnab_goswami arrested

അര്‍ണബിനെ മുംബെെ പോലീസ് അറസ്റ്റു ചെയ്തു

മുംബെെ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന…

Sarah McBride first transwoman won to US Senate

ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് വുമൺ യുഎസ് സെനറ്റിലേക്ക്

ഡെലവെയർ: ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് വുമൺ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി സാറ മക്ക്ബ്രൈഡാണ് ചരിത്രം നേട്ടം കുറിച്ചത്. ഡെലവെയർ സ്റ്റേറ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി…