Tue. Nov 26th, 2024

Month: October 2020

ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി 

  ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ്…

സര്‍ക്കാര്‍ അവഗണന: നൃത്തവിദ്യാലയങ്ങള്‍ തുറന്ന് പ്രതിഷേധം

കൊച്ചി: അണ്‍ ലോക്ക് ഡൗണ്‍ ഇളവുകളില്‍ കലാകാരന്മാരെ മാത്രം സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപിച്ച് കലാസ്ഥാപനങ്ങഉടമകള്‍  പ്രതിഷേധത്തിന്. അടച്ചു പൂട്ടിയിരുന്ന നൃത്തവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം  വിജയദശമിദിനത്തില്‍ പുനരാരംഭിച്ചു. കോവിഡ്- 19 അണ്‍…

‘എപ്പോഴും ഒപ്പമുണ്ടെന്ന് പറയുന്നു, സർക്കാർ ആദ്യം പ്രവർത്തിച്ച് കാണിക്കട്ടെ’യെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

  പാലക്കാട്: എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും സർക്കാർ പറഞ്ഞ കാര്യങ്ങൾ ആദ്യം പ്രവർത്തിച്ചു കാണിക്കട്ടെയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ. മന്ത്രി എ കെ ബാലൻ…

ഖാദി സെക്രട്ടറിയ്ക്ക് രണ്ടിരട്ടി ശമ്പളം; ഇപി ജയരാജന്റെ വാദം പൊളിഞ്ഞു

തിരുവനന്തപുരം: ഖാദി സെക്രട്ടറി കെഎ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവം മാധ്യമ സൃഷ്ടിയാണെന്ന മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പള വർദ്ധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിൻ്റെ…

‘ഒറ്റക്കൊമ്പനും’ വിവാദത്തിൽ; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരു സിനിമയുടേത് 

  സിനിമാ ലോകവും ആരാധകരും ഏറെ കാത്തിരുന്ന സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെയാണ് നടന്നത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ, തുടങ്ങി മുൻനിര…

ഉപതിരഞ്ഞെടുപ്പ്; പോലീസ് റെയ്ഡിൽ പിടിച്ച പണം തട്ടിപ്പറിച്ചോടി ബിജെപി പ്രവർത്തകർ

 ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വരുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ എത്തിച്ച പണമാണിതെന്നാണ് പോലീസ്…

തിരുമാവളവനെതിരെ സമരത്തിന് പോയ ഖുശ്ബു അറസ്റ്റില്‍

ചെന്നെെ: ബിജെപി നേതാവും നടിയുമായി ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ചെങ്കല്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ പ്രസിഡന്‍റ്…

‘പുകമറ സൃഷ്ടിക്കുന്നതെന്തിന്’; വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്: വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വാളയാർ കേസിൽ വെറും മൂന്ന് മാസം…

ഇത് രാജ്യത്ത് ആദ്യം; സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഒരു നടപടി. പ്രതിസന്ധിയിലായ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക്…

കെഎം ഷാജിയുടെ സുരക്ഷ വർദ്ധിപ്പിച്ചു: എസ് പി യതീഷ് ചന്ദ്ര

കണ്ണൂര്‍:   തന്നെ വധിക്കാന്‍ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കെഎം ഷാജി എംഎല്‍എയുടെ പരാതിയില്‍ കേസ് അന്വേഷണം തുടരുകയാണെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര. എംഎല്‍എയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും യതീഷ്…