Fri. Jan 24th, 2025

Month: October 2020

ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

പത്തനംതിട്ട:   മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത (89) അന്തരിച്ചു. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ‌വെച്ചാണ് അന്തരിച്ചത്.…

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

കല്പറ്റ:   കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വയനാട് സന്ദർശിക്കാനാണ് എത്തുന്നത്. വയനാട്ടിലെ വിവിധ…

നീറ്റ്: ഒഡിഷ വിദ്യാർത്ഥിയ്ക്ക് ഒന്നാം സ്ഥാനം

ന്യൂഡൽഹി:   ഈ വർഷത്തെ നീറ്റ് (NEET) പരീക്ഷയിൽ ഒഡിഷക്കാരനായ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. പതിനെട്ടുകാരനായ സൊയേബ് ആഫ്‌താബാണ് 720 ൽ 720 മാർക്കോടെ ഒന്നാമനായത്.…

എം ശിവശങ്കർ ആശുപത്രിയിൽ

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ ഇപ്പോൾ. സ്വര്‍ണ്ണക്കടത്ത് കേസില്‍…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇനി നവംബർ അഞ്ചിനു പരിഗണിക്കും

ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇനി നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസ്സാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ദസറ അവധിക്കുശേഷം പരിഗണിക്കാനായി…

സംസ്ഥാനത്ത് ഇന്ന് 7283 ആളുകൾക്ക് കൊവിഡ്

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 250 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. മലപ്പുറം…

കുടുംബാരോഗ്യകേന്ദ്രങ്ങൾ വഴി എല്ലാവർക്കും സൗജന്യ രോഗനിർണ്ണയ പദ്ധതി ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തുള്ള 300 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യമായി രോഗനിർണ്ണയം നടത്താനുള്ള പരിശോധനകൾ ഏർപ്പെടുത്താൻ നീക്കം. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പ്രസ്താവിച്ചത്. സംസ്ഥാനത്ത് ഇതുവരെ…

ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ കോടതിയില്‍…

ശബരിമല വിമാനത്താവളം: നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിനു ഭൂമി ഏറ്റെടുക്കാം

പത്തനംതിട്ട:   ശബരിമല വിമാനത്താവളത്തിനായി നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതപ്പെടുത്തി റവന്യൂ…

മുന്നണി വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും: കെ. മുരളീധരന്‍

കോഴിക്കോട്: മുന്നണി വിട്ടുപോകാൻ തയ്യാറെടുക്കുന്ന വരെ പിടിച്ചു നിർത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.പി . എല്ലാ കക്ഷികളെയും പിടിച്ചുനിർത്താൻ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ…