Mon. Jan 27th, 2025

Month: October 2020

കേന്ദ്ര കാർഷിക നിയമത്തെ എതിർക്കാൻ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും

ഡൽഹി: പഞ്ചാബിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും. പ്രതിപക്ഷത്തിന്റെയും കർഷകരുടെയും എതിർപ്പുകൾ വകവെയ്ക്കാതെ കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക ബില്ലിനെ…

30 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം 

  ഡൽഹി: 30 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ബോണസ് ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം…

ഇത്തവണ ജാഥയും, കൊട്ടിക്കലാശവും വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 7പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാന്‍ കമ്മീഷൻ ഉത്തരവിട്ടു. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിര്‍ദേശ പത്രികാസമര്‍പ്പണ…

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഐയും 

  തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന…

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്‌ണന്‌ കഠിനതടവ്‌; ഇനി ജയിലില്‍ കിടക്കേണ്ട

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനു മൂന്നു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എന്നാല്‍ വിവിധ കേസുകളില്‍ അഞ്ച്‌ വര്‍ഷത്തിലധികം തടവ്‌…

കൊവിഡ് രോഗി മരിച്ച സംഭവം; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

  കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ ഐസിയുവിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി. തനിക്ക് നേരെ ആക്രമണം…

വേഗമേറിയതും, വില കുറഞ്ഞതുമായ പേപ്പർ കൊവിഡ് ടെസ്റ്റ്; ആദ്യമായി ഇന്ത്യയിൽ

ഡൽഹി: പേപ്പർ ഉപയോഗിച്ച് കൊവിഡ് 19 രോഗനിർണ്ണയം നടത്താൻ കഴിയുന്ന സാങ്കേതിക വിദ്യ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. . ലോകമെമ്പാടും ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വേഗമേറിയതും എന്നാൽ…

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കൊവിഡ്

  പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…

ഒടുവില്‍ ഒടിടിപ്ലാറ്റ്‌ഫോം എത്തി; തമിള്‍ റോക്കേഴ്‌സിനെ പൂട്ടി

ചെന്നൈ: മലയാള സിനിമാവ്യവസായത്തിനടക്കം ഭീഷണിയായിത്തീര്‍ന്ന സിനിമാപൈറസി വെബ്‌സൈറ്റ്‌, തമിള്‍റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ സൈറ്റ്‌ ലഭ്യമാകുന്നില്ല. സിനിമകളുടെ കോപ്പിറൈറ്റവകാശം വാങ്ങി ഒടിടി…

പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  പാലക്കാട്: പാലക്കാട് കൊടുവായൂര്‍ കെെലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.…