Sun. Dec 22nd, 2024

Month: October 2020

Idukki rape case victim died

ഇടുക്കിയിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു

  ഇടുക്കി: കട്ടപ്പന നരിയംപാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 17 വയസുള്ള ദളിത് പെൺകുട്ടിയാണ് മരിച്ചത്. 65 ശതമാനം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍…

Fathima Sana reveals on child abuse she faced

മൂന്ന് വയസിൽ തന്നെ പീഡനത്തിരയാകേണ്ടി വന്നു; ലിംഗവിവേചനത്തെക്കുറിച്ച് തുറന്നടിച്ച് ‘ദംഗൽ’ താരം

മുംബൈ: മൂന്നു വയസുള്ളപ്പോൾ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്…

PM Slams opposition over Pulwama attack

പുൽവാമ ആക്രമണത്തിൽ ചിലർ രാഷ്ട്രീയം കളിക്കുന്നു: മോദി

  അഹമ്മദാബാദ്: പുല്‍വാമ ആക്രമണസമയത്ത് ചിലർ രാഷ്ട്രീയം മാത്രമാണ് നോക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്ക് ദു:ഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും…

First woman ceo of indian airlines

ചരിത്രത്തിലാദ്യമായി ഒരു വനിത വിമാനക്കമ്പനിയുടെ തലപ്പത്ത്; ഹർപ്രീതിന്റെ അഭിമാനനേട്ടം

ഡൽഹി: എയർ ഇന്ത്യയുടെ സഹവിമാന കമ്പനിയായ അലയൻസ് എയർ ഇനി നയിക്കുന്നത് ​ ഹർപ്രീത്​ എഡി സിങ്ങാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വിമാനക്കമ്പനി ഒരു വനിതയെ സിഇഓയായി നിയമിക്കുന്നത്. ടൈംസ് ഓഫ്​…

Cliff house youth congress march

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച; അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ചയിൽ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്ഐയെയും സ്ഥലം മാറ്റി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

Bengaluru Drug Mafia Case

നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷ്; കോടിയേരി രാജിവെയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി

ഡൽഹി: ബംഗളുരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് ഈ…

NIA to interrogate culprits in Bengaluru Drug case

ബംഗളുരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും

  ബംഗളുരു: ബംഗളുരു ലഹരിമരുന്ന് കേസിലെ ബിനീഷ് കോടിയേരി അടക്കമുള്ള പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി…

ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: സ്‌ത്രീകള്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തി വിഡിയൊ പുറത്തുവിട്ട യൂട്യൂബര്‍ വിജയ്‌ പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിക്കും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി…

ഫ്രഞ്ച്‌ വിരുദ്ധ പ്രചാരണം: തുര്‍ക്കി-പാക്‌ നീക്കത്തിനെതിരേ സൗദി

പാരിസ്‌: ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്‌. മതഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്‌ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും…

Covid Cases in Kerala

ഇന്ന് 6,638 പേര്‍ക്ക് കൊവിഡ്; 28 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6,638 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ…