Sun. Nov 17th, 2024

Day: October 28, 2020

മുന്നോക്ക സംവരണം: ലീഗിനു കോണ്‍ഗ്രസില്‍ വിമര്‍ശനം

തിരുവനന്തപുരം: മുന്നോക്ക സംവരണവിഷയത്തില്‍ മുസ്‌ലിം ലീഗിന്‌ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ വിമര്‍ശനം. മുന്നോക്കസംവരണത്തെ യോഗം സ്വാഗതം ചെയ്‌തു. വിഷയത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നു പ്രഖ്യാപിച്ച യോഗം, മുസ്‌ലിം…

ആരോഗ്യ സേതു ആപ്പ്‌ നിര്‍മിച്ചതാരെന്ന്‌ അറിയില്ലെന്ന്‌ കേന്ദ്രം; ഉത്തരം അസംബന്ധമെന്ന്‌ വിവരാവകാശ കമ്മിഷന്‍

ഡല്‍ഹി: അഭിമാനപദ്ധതിയായി പ്രചരിപ്പിച്ച ആരോഗ്യസേതു ആപ്പ്‌ നിര്‍മ്മിച്ചതാരെന്ന്‌ അറിയില്ലെന്ന്‌ കേന്ദ്രം. അജ്ഞത നടിക്കുന്ന സര്‍ക്കാരിന്റെ മറുപടിക്കെതിരേ വിവരാവകാശകമ്മിഷന്റെ രൂക്ഷവിമര്‍ശനം. ആപ്പിനെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനോടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക…

Covid cases rising in kErala

സംസ്ഥാനത്ത് 8,790 പേര്‍ക്ക് കൂടി കൊവിഡ്; അകെ മരണം 1400 കടന്നു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149,…

വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക…

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു ; കുമ്പസാരം നിരോധിക്കണം

ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയിൽ. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നും ,സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ  ഉപയോഗിക്കുന്നുവെന്നും…

പരമ്പരാഗത മത്സ്യബന്ധനമേഖല കൊറോണച്ചുഴിയില്‍

കൊച്ചി: കൊവിഡ്‌ വ്യാപനം സംസ്ഥാനത്തെ മത്സ്യബന്ധനരംഗത്തെ നിലയില്ലാക്കയത്തിലേക്കു തള്ളി വിട്ടിരിക്കുന്നു. തൊഴില്‍നഷ്ടവും വരുമാനച്ചോര്‍ച്ചയും ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാക്കി. മത്സ്യ ബന്ധനത്തിന്‌ വിലക്കു വന്നതോടെ മത്സ്യത്തൊഴിലാളികള്‍…

ആര്യനാട് സഹകരണ ബാങ്ക് അഴിമതി; സെക്രട്ടറിയടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ 

  തിരുവനന്തപുരം: ആര്യനാട് സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടി. സെക്രട്ടറി അരുൺ ഘോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിർമിനി, ഇന്റേണൽ ഓഡിറ്റർ…

‘ഇല്ലത്ത്’ പട്ടിണിയാ, സംവരണം വേണം; എങ്കിൽ തൊഴിലുറപ്പിന് പോകാൻ ട്രോളന്മാർ

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ മേഖലയിലും, സർക്കാർ തൊഴിൽ മേഖലയിലും 10% സംവരണം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ പലവിധ വിമർശനങ്ങളാണ് സമൂഹത്തിന്റെ പലമേഖലകളിലും നിന്നും…

ശിവശങ്കര്‍ കസ്റ്റഡിയില്‍; അറസ്റ്റ് ഉടനുണ്ടായേക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹെെക്കോടതി തള്ളിയതോടെ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഈ…

തിരഞ്ഞെടുപ്പ് ചൂടില്‍ ബിഹാര്‍; 2.14 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് 

പട്ന: കൊവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ബിഹാര്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.  71മണ്ഡലങ്ങളിലായി നടക്കുന്ന…