Sat. Jan 18th, 2025

Day: October 22, 2020

കേരളത്തിൽ പുതുതായി 7,482 കൊവിഡ് രോഗികൾ; 23 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം…

സ്വവർഗ്ഗ വിവാഹത്തിന് പോപ്പിന്റെ ആശിർവാദം

‘മാറ്റങ്ങളുടെ മാർപ്പാപ്പ’ എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ …

പ്രശസ്‌ത മാന്ത്രികന്‍ ജെയിംസ്‌ റാന്‍ഡി അന്തരിച്ചു

ഫ്‌ളോറിഡ: ലോകപ്രശസ്‌ത മാന്ത്രികനും യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രണേതാവുമായിരുന്ന ജെയിംസ്‌ റാന്‍ഡി (92) അന്തരിച്ചു. കണ്‍കെട്ടുവിദ്യയെ താന്ത്രികവിദ്യയും ആത്മീയതയുമായി ബന്ധപ്പെടുത്തി, അന്ധവിശ്വാസങ്ങള്‍ പരത്തുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം ‘വിസ്‌മയക്കാരന്‍…

കെഎം ഷാജിയുടെ വീട് അളന്ന് നഗരസഭ

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ഇഡിയുടെ അന്വേഷണം പുരോഗമിക്കവെ കെ എം ഷാജി എംഎൽഎയുടെ വീട്ടില്‍ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.  എൻഫോഴ്സ്മെൻെറ് ഡയറക്ടറേറ്റി​ന്‍റെ നിര്‍ദേശപ്രകാരം…

ഇടത് ചേർന്ന് ജോസ് കെ മാണി; നെഞ്ചിടിച്ച് എൻസിപി

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ. ഇന്ന് ചേർന്ന നിർണ്ണായക എൽഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം മറ്റ് ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം,…

സ്‌പ്രിംക്ലര്‍ 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന്‌ വിദഗ്‌ധസമിതി

തിരുവനന്തപുരം: കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പ്രിംക്ലര്‍ കമ്പനി 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയതായി വിദഗ്‌ധസമിതി. കരാറിനു മുമ്പ്‌ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച…

സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കര്‍ പ്രതിയല്ലെന്ന് എൻ.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീർപ്പാക്കി. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ…

19 ലക്ഷം തൊഴില്‍, സൗജന്യ കൊവിഡ്‌ വാക്‌സിന്‍: കണ്ണഞ്ചിപ്പിക്കുന്ന വാഗ്‌ദാനങ്ങളുമായി ബിഹാറില്‍ ബിജെപി പ്രകടനപ്രത്രിക

ന്യൂഡെല്‍ഹി: ബിഹാറില്‍ നിതീഷ്‌ കുമാറിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും ഭരണസ്വാധീനം പ്രകടമാക്കാനും കണ്ണഞ്ചിപ്പിക്കുന്ന മോഹനവാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌…

സാമ്പത്തികത്തട്ടിപ്പ്‌: കുമ്മനം രാജശേഖരനെതിരേ കേസ്‌

പത്തനംതിട്ട: സാമ്പത്തികത്തട്ടിപ്പു കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലിസ്‌ കേസെടുത്തു. പേപ്പര്‍ കോട്ടണ്‍ മിക്‌സ്‌ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ്‌ 28.75 ലക്ഷം…

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ നടപടി

  തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും…