Wed. Dec 18th, 2024

Day: October 21, 2020

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഐയും 

  തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന…

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്‌ണന്‌ കഠിനതടവ്‌; ഇനി ജയിലില്‍ കിടക്കേണ്ട

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനു മൂന്നു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എന്നാല്‍ വിവിധ കേസുകളില്‍ അഞ്ച്‌ വര്‍ഷത്തിലധികം തടവ്‌…

കൊവിഡ് രോഗി മരിച്ച സംഭവം; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

  കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ ഐസിയുവിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി. തനിക്ക് നേരെ ആക്രമണം…

വേഗമേറിയതും, വില കുറഞ്ഞതുമായ പേപ്പർ കൊവിഡ് ടെസ്റ്റ്; ആദ്യമായി ഇന്ത്യയിൽ

ഡൽഹി: പേപ്പർ ഉപയോഗിച്ച് കൊവിഡ് 19 രോഗനിർണ്ണയം നടത്താൻ കഴിയുന്ന സാങ്കേതിക വിദ്യ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. . ലോകമെമ്പാടും ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വേഗമേറിയതും എന്നാൽ…

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കൊവിഡ്

  പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…

ഒടുവില്‍ ഒടിടിപ്ലാറ്റ്‌ഫോം എത്തി; തമിള്‍ റോക്കേഴ്‌സിനെ പൂട്ടി

ചെന്നൈ: മലയാള സിനിമാവ്യവസായത്തിനടക്കം ഭീഷണിയായിത്തീര്‍ന്ന സിനിമാപൈറസി വെബ്‌സൈറ്റ്‌, തമിള്‍റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ സൈറ്റ്‌ ലഭ്യമാകുന്നില്ല. സിനിമകളുടെ കോപ്പിറൈറ്റവകാശം വാങ്ങി ഒടിടി…

പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  പാലക്കാട്: പാലക്കാട് കൊടുവായൂര്‍ കെെലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.…

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയെന്ന് വ്യാജ പ്രചാരണം

കൊച്ചി: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. നവംബർ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ്​ ചില…

കഞ്ചാവ് കേസ് പ്രതി ഷമീറിന്‍റെ മരണകാരണം തലക്കും ശരീരത്തിനും ഏറ്റ മർദ്ദനമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

  തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി ഷമീർ റിമാന്‍റിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…

സീറ്റ് തര്‍ക്കം: ചേര്‍ത്തല നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ രാജിക്കത്ത് നല്‍കി

  ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ ചൊല്ലി ചേർത്തല നഗരസഭയിലെ ആദ്യ ബിജെപി കൗൺസിലർ ഡി ജ്യോതിഷ് പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകി. തൻ്റെ പ്രവർത്തനങ്ങൾ…