Wed. Dec 18th, 2024

Day: October 13, 2020

ട്രാൻസ്‌ജെൻഡർ വ്യക്തി സജനയ്ക്കു നേരെയുള്ള ആക്രമണം; യുവജനക്കമ്മീഷൻ കേസ്സെടുത്തു

തിരുവനന്തപുരം:   എറണാകുളത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സജനയ്ക്കു നേരെ സാമൂഹികവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനക്കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയും, സജനയ്ക്ക് ആവശ്യമായ സുരക്ഷാസഹായങ്ങൾ ഉറപ്പാക്കാൻ…

കേരളത്തിൽ ഇന്ന് 8764 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം 21 പേരാണ് ഇന്നു മരിച്ചത്. 76…

സുരാജിനും കനിയ്ക്കും അര്‍ഹതപ്പെട്ട അംഗീകാരം

മികച്ച നടനുള്ള പുരസ്കാരവും മികച്ച നടിക്കുള്ള പുരസ്കാരവും ഇത്തവണ ലഭിച്ചത് പ്രേക്ഷകര്‍ നൂറ് ശതമാനം മാര്‍ക്കിട്ടവര്‍ക്ക് തന്നെയാണ്. അര്‍ഹമായ അംഗീകാരങ്ങള്‍ തന്നെയാണ് സുരാജ് വെഞ്ഞാറമ്മൂടിനെയും കനി കുസൃതിയെയും…

മികച്ച ചിത്രം വാസന്തി; സംസ്ഥാനചലച്ചിത്ര അവാർഡുകളുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.…

പോയ വർഷത്തെ മികച്ച ചിത്രങ്ങൾ; സംസ്ഥാന അവാർഡ് നേടിയ ‘വാസന്തി’യും ‘കെഞ്ചിറ’യും

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏവരും അമ്പരപ്പോടെ കേട്ട പേരാണ് ‘വാസന്തി’. പോയ വർഷം പ്രേക്ഷകപ്രീതി ഏറ്റുവാങ്ങിയ ഒരുപാട് ചിത്രങ്ങൾ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നപ്പോൾ ആരും…

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥയ്ക്ക് സ്റ്റേ

കൊച്ചി:   ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്റ്റേ. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും മുഴുവനായും ശ്രീനാരായണ ഗുരു…

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇറക്കിയ കേസ്; വിജയ് പി നായർക്ക് ജാമ്യം

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായർക്ക് ജാമ്യം. ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ…

സ്വർണ്ണക്കടത്തിലെ എൻഫോഴ്സ്മെന്റ് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ്…

ലൈഫ് പദ്ധതി: സിബിഐ അന്വേഷണത്തിന് രണ്ടു മാസം സ്റ്റേ

കൊച്ചി:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. രണ്ടുമാസത്തേക്കാണ് ഹൈക്കോടതി ഇതിൽ സ്റ്റേ അനുവദിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിന്…

ജോസ് കെ മാണിയുടെ മുന്നണിപ്രവേശനതീരുമാനം വെള്ളിയാഴ്ചയ്ക്കകം

കോട്ടയം:   ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം.…