Wed. Dec 18th, 2024

Day: September 22, 2020

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് 

തിരുവനന്തപുരം: സംസ്ഥാനത്ത് 4125 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം…

സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിലൂടെ സഹകരണ…

വിപ്പ് ലംഘനത്തില്‍ സ്‍പീക്കര്‍ക്ക് പരാതി നൽകി ജോസ് വിഭാഗം

കോട്ടയം: അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്‍പീക്കര്‍ക്ക് പരാതി നല്‍കി. കേരള…

വൈപ്പിനില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍

കൊച്ചി: കൊച്ചി വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പള്ളത്താംകുളങ്ങര ബീച്ചിനു സമീപം നടുറോഡിലാണ് മൃതദേഹം കാണപ്പെട്ടത്. മുനമ്പം സ്വദേശി പ്രണവ് ആണ് മരണപ്പെട്ടത്. 23 വയസ്സായിരുന്നു.…

നടി ആശാലത കോവിഡിനെ തുടർന്ന് അന്തരിച്ചു

മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ  ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ തുടർന്ന്…

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടി ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍

കൊല്ലം: കൊല്ലം കൊട്ടിയം സ്വദേശിനിയായ റംസിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതല ശ്രമം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസില്‍. റംസി മരിച്ച്…

ലഹരിമരുന്ന് കേസില്‍ ദീപിക പദുക്കോണിന്‍റെ മാനേജരെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ  പ്രകാശിനെ നാര്‍കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യും.കരിഷ്മ ജോലി ചെയ്യുന്ന…

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് തേടുന്നതിന് ഉള്‍പ്പെടെ കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്ത് നിന്ന് അകലം…

സ്വപ്ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക്  എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എല്ലാ ദിവസവും സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ്…

നിലപാടിൽ മാറ്റമില്ല, പക്ഷേ സംഘപരിവാർ ആക്രമണം അനുവദിക്കില്ല; ; വിനായകന്‍ ചിത്രത്തിന് പിന്തുണയുമായി മൃദുല ദേവി

കൊച്ചി: നടന്‍ വിനായകനെതിരായ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ താനുമായി ബന്ധപ്പെട്ട…